HOME
DETAILS

ഇന്ത്യൻ ടീമിന്റെ ഏറ്റവും വലിയ ഭീഷണി അവനായിരിക്കും: മുൻ ഇന്ത്യൻ താരം

  
February 22, 2026 | 9:09 AM

varun aaron talks about south african captain aiden markram

ടി-20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. സൂപ്പർ എട്ടിൽ ഇന്ന് നടക്കുന്ന  മത്സരത്തിൽ സൗത്ത് ആഫ്രിക്കയാണ് സൂര്യകുമാർ യാദവിന്റെയും സംഘത്തിന്റെയും എതിരാളികൾ. ഗ്രൂപ്പ് ഘട്ടത്തിൽ അപരാജിതമായി നാല് മത്സരങ്ങളും വിജയിച്ചു കൊണ്ടാണ് ഇന്ത്യ അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. സൂപ്പർ എട്ടിലും ഈ ആധിപത്യം ഇന്ത്യക്ക് തുടരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഈ ആവേശകരമായ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിനെതിരെ ഏറ്റവുമധികം ഭീഷണി സൃഷ്ടിക്കുക ഏത് സൗത്ത് ആഫ്രിക്കൻ താരമായിരിക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വരുൺ ആരോൺ. സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മർക്രമിനെക്കുറിച്ചാണ് വരുൺ ആരോൺ സംസാരിച്ചത്. മർക്രമിന് ജസ്പ്രീത് ബുംറയെ പോലുള്ള താരങ്ങളെ അനായാസമായി നേരിടാൻ സാധിക്കുമെന്നും മുൻ ഇന്ത്യൻ താരം വ്യക്തമാക്കി. 

"എനിക്ക് ഏറ്റവും അപകടകാരിയായ ബാറ്ററായി തോന്നിയത് എയ്ഡൻ മർക്രമിനെയാണ്. കാരണം ബുംറയെ നേരിടാനുള്ള സാങ്കേതിക അദ്ദേഹത്തിനുണ്ട്.  ന്യൂ ബോളിൽ ബുംറ മികച്ച ഫോമിലാണ്. ഹർദിക് പാണ്ഡ്യയും അങ്ങനെ തന്നെയാണ്" വരുൺ ആരോൺ സ്റ്റാർ സ്പോർട്സ് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ഈ ടൂർണമെന്റിൽ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി മിന്നും ഫോമിലാണ് മർക്രം. ഇതുവരെ നാല് ഇന്നിങ്സുകളിൽ നിന്നും രണ്ട് അർദ്ധ സെഞ്ച്വറികൾ അടക്കം 178 റൺസ് സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ ആണ് നേടിയിട്ടുണ്ട്. 59.33 എന്ന മികച്ച 187.36 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.

The Indian team is gearing up for the Super 8 matches of the T20 World Cup. Suryakumar Yadav and his team will face South Africa in the Super 8 match today. former Indian player Varun Aaron has openly revealed which South African player will pose the biggest threat to the Indian team. Varun Aaron spoke about South African captain Aiden Markram.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരാതി നൽകി മൂന്ന് മാസം കഴിഞ്ഞിട്ടും പൊലിസ് അന്വേഷണമില്ല; ചികിത്സാപിഴവ് മരണത്തിൽ നീതി തേടി 65-കാരിയുടെ കുടുംബം

Kerala
  •  8 days ago
No Image

ശബരിമലയിൽ മലക്കം മറിഞ്ഞ് സർക്കാർ: യുവതീപ്രവേശന വിധിയിൽ പുനഃപരിശോധനയെ അനുകൂലിക്കും

Kerala
  •  8 days ago
No Image

ആകെ പോളിങ് ബൂത്തുകള്‍ 30,471; സുരക്ഷയ്ക്കായി 76,203 പൊലിസുകാര്‍; നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി നാട് 

Kerala
  •  8 days ago
No Image

അമ്മയെ കഴുത്തറുത്ത് കൊന്ന മകന് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി; കൊലപാതകം കുടുംബതർക്കത്തെ തുടർന്ന്

uae
  •  8 days ago
No Image

രാജ്യത്ത് ഭക്ഷ്യക്ഷാമമില്ല; പരിഭ്രാന്തരായി സാധനങ്ങൾ വാരിക്കൂട്ടേണ്ടതില്ലെന്ന് ഒമാൻ ഭരണകൂടം

oman
  •  8 days ago
No Image

ബിയോണ്‍ മണി സേവനം തിരിച്ചെത്തി; അന്താരാഷ്ട്ര പണമയക്കല്‍ വീണ്ടും സജീവം

bahrain
  •  8 days ago
No Image

പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പൊലിസുകാരുടെ 'തമ്മിലടി'; എസ്.എച്ച്.ഒയെ പ്രബേഷൻ എസ്.ഐ മർദിച്ചു

Kerala
  •  8 days ago
No Image

ഗംഗാനദിയില്‍ മദ്യപാനവും, ഡിജെ പാര്‍ട്ടിയും; പ്രതികരിക്കാതെ യുപി പൊലിസ്; ഇഫാതിറില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തവര്‍ ഇത് കാണുന്നില്ലേയെന്ന് വിമര്‍ശനം

National
  •  8 days ago
No Image

യുഎഇയിൽ നാളെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

uae
  •  8 days ago
No Image

മകനെ കൊലപ്പെടുത്തി കവുങ്ങിൻ തോട്ടത്തിൽ കുഴിച്ചുമൂടി; അമ്മ അറസ്റ്റിൽ

National
  •  8 days ago