HOME
DETAILS

ഭക്ഷണം കഴിച്ചതിന് പണം ചോദിച്ചു; മൂന്നംഗ സംഘം ഹോട്ടല്‍ അടിച്ചുതകര്‍ത്തു, ജീവനക്കാരനെ മര്‍ദ്ദിച്ചു

  
February 22, 2026 | 7:36 AM

kozhikode-hotel-attack-alliance-restaurant-mims-hospital-three-arrested

കോഴിക്കോട്: ഭക്ഷണം കഴിച്ച പണം ആവശ്യപ്പെട്ടതിന് ഹോട്ടല്‍ തല്ലിത്തകര്‍ത്തു. കോഴിക്കോട് മിംസ് ആശുപത്രിയ്ക്ക് മുന്‍വശത്തെ അളിയന്‍സ് എന്ന ഹോട്ടലിലാണ് മൂന്നംഗ സംഘത്തിന്റെ ആക്രമണമുണ്ടായത്. ക്യാഷ് കൗണ്ടറിലിരുന്ന യുവാവിനെ ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയായിരുന്നു സംഭവം.  600 രൂപയിലധികം രൂപയുടെ ഭക്ഷണമാണ് മൂവരും ചേര്‍ന്ന് കഴിച്ചത്. ഭക്ഷണം കഴിച്ച ശേഷം ക്യാഷ് കൗണ്ടറിലിരുന്നയാള്‍ പണം ചോദിച്ചപ്പോഴാണ് ഇവര്‍ അക്രമാസക്തരാവുകയായിരുന്നു. പിന്നീട് പുറത്തുപോയി വടി അടക്കം എടുത്തുകൊണ്ട് വന്ന് ആക്രമിക്കുകയായിരുന്നു. മൂന്നുപേരും മദ്യപിച്ചിരുന്നതായി ജീവനക്കാര്‍ പറയുന്നു. 

 

രണ്ടാഴ്ച മുമ്പാണ് ഹോട്ടല്‍ തുടങ്ങിയത്. അക്രമികളില്‍ ഒരാളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലിസിലേല്‍പ്പിച്ചു. മറ്റുള്ള രണ്ട് പേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഒരു ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. 

 

A three-member group vandalised a hotel in Kozhikode after being asked to pay for the food they consumed. The incident occurred at Alliance Hotel located opposite MIMS Hospital in Kozhikode around 9.30 pm.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രകടന പത്രികയിലെ ഒരുഭാഗം തിരുത്തി എല്‍ഡിഎഫ്: തിരുത്തിയത് വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടവ

Kerala
  •  7 days ago
No Image

മനസ്സിൽ ഇന്നും ആ മുറിവുണ്ട്, ഇനിയും കളിക്കാമായിരുന്നു: ഐപിഎൽ വിരമിക്കലിന് പിന്നിലെ കയ്പേറിയ സത്യങ്ങൾ വെളിപ്പെടുത്തി ഇന്ത്യൻ ഇതിഹാസം

Cricket
  •  7 days ago
No Image

'കാരവാനിലുണ്ടായിരുന്നത് രഞ്ജിത്ത് മാത്രം, കൂടുതല്‍ പേരെ ചോദ്യം ചെയ്യും'; കേസിലെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അന്വേഷണസംഘം

Kerala
  •  7 days ago
No Image

ഫോം ഔട്ടിലും,താല്പര്യമില്ലായ്മയിലും സഞ്ജു; മാനസികമായി താല്പര്യമില്ലെങ്കിൽ ടീമിൽ നിന്ന് മാറി നിൽക്കാൻ ചെന്നൈ ആരാധകർ

Cricket
  •  7 days ago
No Image

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 1320 രൂപ കുറഞ്ഞു

Business
  •  7 days ago
No Image

രണ്ടാം പിണറായി സർക്കാരിന്റെ പ്രോഗ്രസ് കാർഡ് അവതരിപ്പിച്ചു: 900 വാഗ്ദാനങ്ങളിൽ 97% ലക്ഷ്യങ്ങളും പൂർത്തീകരിച്ചെന്ന് മുഖ്യമന്ത്രി

Kerala
  •  7 days ago
No Image

ട്രംപിന് ഇറാൻ്റെ ശക്തമായ മറുപടി: 'ഭീഷണി വേണ്ട, സ്വയം പ്രതിരോധിക്കാൻ ഞങ്ങൾക്കറിയാം'

International
  •  7 days ago
No Image

കൊടും ചൂടാണ്; പുറത്തിറങ്ങുമ്പോള്‍ അതീവ ശ്രദ്ധവേണം

Kerala
  •  7 days ago
No Image

ഫോർട്ട് പൊലിസിന്റെ കള്ളക്കഥ പൊളിഞ്ഞു; 'കസ്റ്റഡി മർദ്ദനത്തിന്' ഇരയായവർ നിരപരാധികൾ, മോഷണ ബൈക്ക് ആലപ്പുഴയിൽ

crime
  •  7 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം; 'തെറ്റ് കണ്ടപ്പോള്‍ ഉടന്‍ നിര്‍ത്തിവെപ്പിച്ചു', തെരഞ്ഞെടുപ്പ് കമ്മിഷന് മറുപടി നല്‍കി ടി.പി രാമകൃഷ്ണന്‍

Kerala
  •  7 days ago