HOME
DETAILS

നടപ്പാത മൂടാത്തത് അപകട ഭീഷണിയുയര്‍ത്തുന്നു

  
backup
August 24, 2016 | 8:23 PM

%e0%b4%a8%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%ae%e0%b5%82%e0%b4%9f%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a4%e0%b5%8d-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f-%e0%b4%ad


വടകര: ടൗണ്‍ നവീകരണത്തിന്റെ ഭാഗമായി ആയഞ്ചേരിയില്‍ നിര്‍മിച്ച നടപ്പാത സ്ലാബിട്ടു മൂടാത്തതു കാല്‍നട യാത്ര ദുഷ്‌കരമാക്കുന്നു. തിരക്കേറിയ മെയിന്‍ റോഡില്‍ എസ്.ബി.ടി ബില്‍ഡിങ്ങിന് എതിര്‍വശത്തുള്ള ട്രാന്‍ഫോമറിനു പിന്നിലായി നാലുമീറ്റര്‍ നീളത്തില്‍ സ്ലാബിടാത്തതാണു കാല്‍നട യാത്രക്കാരെ വലക്കുന്നത്.
ടൗണ്‍ നവീകരണത്തിന്റെ ഭാഗമായി മെയിന്‍ റോഡില്‍ എന്‍.കെ ആശുപത്രി മുതല്‍ വില്ലേജ് ഓഫിസ് പരിസരം വരെ റോഡിനിരുവശത്തും ഓവുചാലും സുരക്ഷാ വേലിയും സ്ഥാപിച്ചിട്ടുണ്ടെങ്കിലും സ്ലാബിടല്‍ പൂര്‍ത്തിയാകാത്തതിനാല്‍ നാട്ടുകാര്‍ പ്രയാസപ്പെടുകയാണ്. ഇട്ട സ്ലാബുകളുടെ ജോയിന്റുകള്‍ അടക്കാത്തതിനാല്‍ അപകടം പതിയിരിക്കുന്നുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരാര്‍ ഇന്നുതന്നെ ഒപ്പിടുമെന്ന് ട്രംപ്; ഉപരോധം പിന്‍വലിക്കാതെ ചര്‍ച്ചക്കില്ലെന്ന് ഇറാന്‍; പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം 

International
  •  5 days ago
No Image

ഡൽഹി മദ്യനയ അഴിമതിക്കേസ് കെജ്‌രിവാളിന് തിരിച്ചടി; പിൻമാറില്ലെന്ന് ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ, 'ജഡ്ജിമാരെ വേട്ടയാടാൻ അനുവദിക്കില്ല'

National
  •  5 days ago
No Image

'ലക്ഷ്യം കപ്പലല്ല, ഞങ്ങളെ കൊന്നൊടുക്കൽ'; യുഎസ് ആക്രമണത്തിന്റെ ഭീകരത വെളിപ്പെടുത്തി ഇറാന്റെ നാവികൻ

International
  •  5 days ago
No Image

ലൂസിയാനയിൽ ചോരപ്പുഴ: ഏഴ് മക്കളടക്കം എട്ട് കുട്ടികളെ അച്ഛൻ വെടിവച്ചു കൊന്നു; പ്രതിയെ പൊലിസ് വധിച്ചു

crime
  •  5 days ago
No Image

ഇനിയൊരു രോഹിത് വെമുലയോ, സിദ്ധാര്‍ഥനോ, നിതിന്‍ രാജോ ഉണ്ടാവാന്‍ പാടില്ല; മകന് നീതി ലഭിക്കുംവരെ പോരാടുമെന്ന് നിതിന്റെ അച്ഛന്‍ 

Kerala
  •  5 days ago
No Image

ടി20-യിൽ ഇന്ത്യയ്ക്ക് രണ്ട് ടീമുകൾ; 35 താരങ്ങളെ കണ്ടെത്താൻ ബിസിസിഐ, ശ്രേയസ് അയ്യർ നായകനായേക്കും

Cricket
  •  5 days ago
No Image

ഇറാനോട് വിട്ടുവീഴ്ചയില്ല: പഴയ ബന്ധം ഇനി അസാധ്യമെന്ന് യുഎഇ; നിലപാട് വ്യക്തമാക്കി അൻവർ ഗർഗാഷ്

uae
  •  5 days ago
No Image

ഏറനാട് എക്‌സ്പ്രസില്‍ വനിത ടിടിഇയെ കയ്യേറ്റം ചെയ്ത സംഭവം; പ്രതി പിടിയില്‍ 

Kerala
  •  5 days ago
No Image

നെട്ടയത്ത് സിപിഎം-ബിജെപി സംഘർഷം: 6 ബിജെപി പ്രവർത്തകർ കസ്റ്റഡിയിൽ; ആശുപത്രിയിൽ പ്രതിഷേധവുമായി തിരുവനന്തപുരം മേയർ

Kerala
  •  5 days ago
No Image

ഇളവുകൾ നീട്ടി എമിറേറ്റ്‌സ് എൻബിഡി; വായ്പകൾക്കും ക്രെഡിറ്റ് കാർഡുകൾക്കും വൻ ആനുകൂല്യം

uae
  •  5 days ago