HOME
DETAILS
MAL
എല്‍.എല്‍.എം പി.ജി നഴ്സിങ്: പ്രവേശന പരീക്ഷ 16ന്
backup
September 05 2023 | 01:09 AM
എല്‍.എല്‍.എം പി.ജി നഴ്സിങ്: പ്രവേശന പരീക്ഷ 16ന്
10ന് നടത്താന്‍ നിശ്ചയിച്ച 2023 – 24 അധ്യയന വര്‍ഷത്തെ എല്‍.എല്‍.എം, പി.ജി നഴ്സിങ് കോഴ്സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷ 16ന് തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ നടക്കും. എല്‍.എല്‍.എം പ്രവേശന പരീക്ഷ രാവിലെ 10.30 മുതല്‍ 12.30 വരെയും പി.ജി. നഴ്സിംഗ് പ്രവേശന പരീക്ഷ ഉച്ചയ്ക്ക് 2.30 മുതല്‍ 4.30 വരെയുമാണ്. പ്രോസ്പെക്ടസ്, വിജ്ഞാപനങ്ങള്‍ എന്നിവയ്ക്ക് www.cee.kerala.gov.in . ഫോണ്‍: 0471 2525300.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."