HOME
DETAILS
MAL
ചുഴലിക്കാറ്റ്: വാദി സർമി റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്ത് ഒമാൻ ഗതാഗത മന്ത്രാലയം
backup
September 05 2023 | 17:09 PM
ഷഹീൻ ചുഴലിക്കാറ്റിൽ റോഡിനുണ്ടായ കേടുപാടുകൾ പരിഹരിക്കാനുള്ള പദ്ധതി പൂർത്തിയായതിനെ തുടർന്ന് ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അൽ ഖബൂറയിലെ വിലായത്തിലെ വാദി അൽ സർമി റോഡിൽ ഗതാഗതം തുറന്നു കൊടുത്തു.നിലവിലുള്ള മൺപാത വാടി ഒഴുകുന്ന സമയത്ത് അത് ബാധിക്കാതിരിക്കാൻ മലയിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്.
Content Highlights:omans transport ministry opens wadi sarmi road for traffic
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."