HOME
DETAILS
MAL
അസ്ലം വധത്തില്‍ സി.പി.എം നേതൃത്വത്തിന്റെ ബന്ധം അന്വേഷിക്കണം: യൂത്ത് ലീഗ്
backup
August 25 2016 | 21:08 PM
കാസര്‍കോട്: നാദാപുരത്തെ മുസ്ലിം യൂത്ത് ലീഗ് പ്രവര്ത്തകന് മുഹമ്മദ് അസ്ലമിനെ വെട്ടിക്കൊന്ന സംഭവത്തില്‍ ജില്ലയിലെ സി.പി.എം നേതാക്കളുടെ ബന്ധം അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സി.പി.എം ക്രിമിനല്‍ സംഘത്തിന് വാഹനവും ഒളിവില്‍ കഴിയാന്‍ സഹായവും ചെയ്ത് കൊടുത്തതിന് ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ള സി.പി.എം നേതാക്കളെ അന്വേഷണ സംഘം പിടികൂടിയ സാഹചര്യത്തില്‍ അസ്ലം വധത്തില്‍ കാസര്‍കോട് ജില്ലയിലെ സി.പി.എം ഉന്നത നേതൃത്വത്തിനുള്ള പങ്കാളിത്തംകൂടി അന്വേഷിക്കണമെന്ന് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീരും, ജനറല്‍ സെക്രട്ടറി ടി.ഡി കബീറും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."