HOME
DETAILS

'കരിപ്പൂരില്‍ വിമാനം തകര്‍ന്നു!'

  
backup
August 25, 2016 | 10:02 PM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82-%e0%b4%a4%e0%b4%95%e0%b4%b0


കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷാനടപടികളുടെ ഭാഗമായി മോക്ഡ്രില്‍ നടത്തി. വിമാനത്താവളത്തില്‍ അപകടം നടന്നാല്‍ സ്വീകരിക്കേണ്ട സുരക്ഷാനടപടികള്‍ വിലയിരുത്തുന്നതിനായാണു കരിപ്പൂരില്‍ മോക്ഡ്രില്‍ നടത്തിയത്. എയര്‍പോര്‍ട്ട് അതോറിറ്റിയും സംസ്ഥാന ഫയര്‍ഫോഴ്‌സും സംയുക്തമായിട്ടായിരുന്നു മോക്ഡ്രില്‍ സംഘടിപ്പിച്ചത്. ഇന്നലെ വൈകുന്നേരം നാലിനായിരുന്നു പരിപാടി സംഘടിപ്പിച്ചത്. റണ്‍വേയില്‍ നിന്നു പുറപ്പെടുന്നതിനിടെ തകര്‍ന്ന വിമാനത്തിലെ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുന്നതായിരുന്നു മോക്ഡ്രില്ലിലൂടെ അവതരിപ്പിച്ചത്. ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനമാണു പുറപ്പെടുന്നതിനിടെ അപകടത്തില്‍പ്പെടുന്നത്. 20 പേരാണ് അപകട സമയത്തു വിമാനത്തിലുണ്ടായിരുന്നു. സി.ഐ.എസ്.എഫിലെയും ഖത്തര്‍ എയര്‍വേയ്‌സിലെയും ജീവനക്കാരായിരുന്നു യാത്രക്കാരായി മോക്ഡ്രില്ലിലുണ്ടായിരുന്നത്. ഇവരെ മിനിറ്റുകള്‍ക്കകം എയര്‍പോര്‍്ട്ട് അതോറിറ്റിയുടെ അഗ്‌നിശമനസേനയും മലപ്പുറത്തു നിന്നെത്തിയ അഗ്‌നിശമന സേനയും ചേര്‍ന്നു പുറത്തെത്തിച്ചു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. 4.30നു മോക്ഡ്രില്‍ സമാപിച്ചു.സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ വര്‍ഷവും മോക്ഡ്രില്‍ നടത്തണമെന്ന ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ(ഡി.ജി.സി.എ) നിര്‍ദേശത്തെത്തുടര്‍ന്നാണു പരിപാടി സംഘടിപ്പിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  6 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  6 days ago
No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  6 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  6 days ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  6 days ago
No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  6 days ago
No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  6 days ago
No Image

പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലിസ്, സംഘര്‍ഷം; തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച് സി.ജെ.പി മാര്‍ച്ച്

National
  •  6 days ago
No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  6 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  6 days ago