HOME
DETAILS
MAL
പ്രതി മാധ്യമ പ്രവര്‍ത്തകരോട് തട്ടികയറി
ADVERTISEMENT
backup
August 25 2016 | 22:08 PM
മഞ്ചേരി: കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തിയ വളാഞ്ചേരി കൊലപാതക കേസിലെ രണ്ടാം പ്രതി മുഹമ്മദ് യൂസഫ് കോടതി പരിസരത്തു മാധ്യമപ്രവര്‍ത്തകരോടു തട്ടിക്കയറി. ഫോട്ടോ എടുക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരോടും പൊലിസുകാരോടുമാണു തട്ടിക്കയറിയത്. പ്രതിയെ ജയിലിലേയ്ക്കു കൊണ്ടുപോകുന്നതിനിടെ കോടതിക്കു സമീപം ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതിനാണു പ്രതിതട്ടിക്കയറിയത്. വിധിപറയുന്നതു കേള്‍ക്കാന്‍ ജസീന്തയുടെയും യൂസഫിന്റെയും കൊല്ലപ്പെട്ട വിനോദ് കുമാറിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
'എ.ഡി.ജി.പി അജിത് കുമാറിന്റെ മുമ്പില്‍ ദാവൂദ് ഇബ്രാഹിം എത്ര ചെറുത്' രാഹുല്‍ മാങ്കൂട്ടത്തില്‍
Kerala
• 8 days ago'സോളാര്‍ കേസ് അട്ടിമറിച്ചത് അജിത് കുമാര്‍, എ.ഡി.ജി.പിക്ക് സ്വര്‍ണക്കടത്തിലും പങ്ക്' വീണ്ടും അന്‍'വാര്‍'
Kerala
• 8 days agoപി.വി അന്‍വറിന്റെ ആരോപണം; എ.ഡി.ജി.പിയെ വേദിയിലിരുത്തി അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
Kerala
• 8 days agoപി.വി അന്‍വറിന്റെ വെളിപ്പെടുത്തല്‍: പാര്‍ട്ടിയും സര്‍ക്കാരും ഗൗരവമായി പരിശോധിക്കുമെന്ന് എം.വി ഗോവിന്ദന്‍
Kerala
• 8 days agoവിവാദങ്ങളില്‍ കടുത്ത അതൃപ്തി; ഡി.ജി.പിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി, പിന്നാലെ മുഖ്യമന്ത്രിയും എ.ഡി.ജി.പിയും ഒരേ വേദിയില്‍
Kerala
• 8 days agoഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നത് ഒരു പണിയുമില്ലാത്തവര്‍, തനിക്ക് അതിനൊന്നും താല്‍പര്യമില്ലെന്നും നടി ശാരദ
Kerala
• 8 days agoഎസ്.പി സുജിത് ദാസിനെതിരെ നടപടിക്ക് ശിപാര്‍ശ; ഗുരുതര ചട്ട ലംഘനം നടത്തിയെന്ന് റിപ്പോര്‍ട്ട്
Kerala
• 8 days agoആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ, വെള്ളക്കെട്ട്; 21 ട്രെയിനുകള്‍ റദ്ദാക്കി, 10 എണ്ണം വഴി തിരിച്ചു വിട്ടു
Kerala
• 8 days agoഅൻവറിന്റെ വെളിപ്പെടുത്തലിൽ വെട്ടിലായി സർക്കാർ; എ.ഡി.ജി.പി അജിത് കുമാറിനും എസ്.പി സുജിത് ദാസിനുമെതിരെ നടപടിയെടുത്തില്ല, മൗനം വെടിയണമെന്ന് ആവശ്യം
Kerala
• 8 days agoമുകേഷിന്റെയും ചന്ദ്രശേഖരന്റേയും മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ; സിദ്ദിഖ് ഇന്ന് മുൻകൂർ ജാമ്യാപേക്ഷ നൽകും
Kerala
• 8 days agoADVERTISEMENT