HOME
DETAILS
MAL
വനിതാ സംവരണ ബില്ലിന് അംഗീകാരം; അവതരിപ്പിക്കുക പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍
backup
September 18 2023 | 16:09 PM
ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബില്ല് പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. ബുധനാഴ്ച പുതിയ പാര്‍ലമെന്റ് മന്ദിരത്തിലാണ് ബില്ല് അവതരിപ്പിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
Content Highlights:womens reservation bill cleared in key cabinet meeting
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."