HOME
DETAILS

ലഹരിവിരുദ്ധ ബോധവത്കരണ സെമിനാര്‍ നടത്തി

  
backup
August 25, 2016 | 10:17 PM

%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%ac%e0%b5%8b%e0%b4%a7%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%b8%e0%b5%86


കൊല്ലങ്കോട്: മുതലമട ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊലിസ് വിജിലന്‍സും എക്‌സൈസും ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍ നടത്തി. അതിര്‍ത്തി സ്‌കൂള്‍ എന്ന നിലക്കും പിന്നോക്ക പ്രദേശത്തിലെ മുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനമെന്ന നിലക്കും മയക്കു മരുന്ന് വില്പന നടത്തുന്നവര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ സ്വാധീനിക്കുന്നതായും മാന്തോപ്പുകളിലും ഡാമുകളിലേക്കു വിദ്യാര്‍ഥികളെ വരുത്തി ലഹരി ഉപയോഗവും നടത്തുന്നതായി വിജിലന്‍സിന്റെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെകരിച്ചുള്ള ബോധവത്കരണ ക്ലാസ് നടത്തിയത്.
പി.ടി.എ പ്രസിഡന്റ് കണ്ണന്‍ അധ്യക്ഷനായി. ഇന്റലിജന്‍സ് സി.ഐ എം സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. റിട്ട. എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍ ബോധവത്കരണ ക്ലാസെടുത്തു. മുതലമട വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ മുഖ്യാഥിതിയായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വേറെ വഴിയില്ലെങ്കില്‍ സംസ്‌കാരം ഇവിടെ നടത്തും'; സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം

Kerala
  •  a day ago
No Image

ആ​ഗോള എണ്ണവില 100 ഡോളർ കടന്നു; യുഎഇയിലെ പെട്രോൾ, ഡീസൽ നിരക്കുകൾ വീണ്ടും ഉയർന്നേക്കും

uae
  •  a day ago
No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  a day ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  a day ago
No Image

സി.ജെ.പി ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ റോഡ് തടസ്സപ്പെടുത്തി പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി റാപ്പര്‍ വേടനെതിരെ കേസ് 

Kerala
  •  a day ago
No Image

ധൈഷണിക പണ്ഡിതപ്രതിഭ

latest
  •  a day ago
No Image

ലൈസന്‍സില്ലാതെ ഓണ്‍ലൈനില്‍ ഫത്‌വ പുറപ്പെടുവിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി യു.എ.ഇ 

uae
  •  a day ago
No Image

ജനമൊഴുകി, ഹൃദയം നൊന്ത്...

latest
  •  a day ago
No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  a day ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  a day ago