HOME
DETAILS
MAL
മനുഷ്യ സ്നേഹമില്ലാത്തവര്‍ എങ്ങനെ മൃഗസ്നേഹികളാവും: മനേകാ ഗാന്ധിക്ക് ജലീലിന്റെ മറുപടി
backup
August 26 2016 | 07:08 AM
തിരുവനന്തപുരം: തെരുവുനായ പ്രശ്നത്തില്‍ മനേകാ ഗാന്ധിക്ക് കെ.ടി. ജലീലിന്റെ മറുപടി. മനുഷ്യസ്നേഹമില്ലാത്തവര്‍ എങ്ങനെ മൃഗസ്നേഹികളാകുമെന്ന് ജലീല്‍ ചോദിച്ചു.അക്രമകാരികളായ നായ്ക്കളെ കൊല്ലുമെന്ന നിലപാടില്‍ മാറ്റമില്ലെന്നും തദ്ദേശ സ്വയം ഭരണ മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല.
കേരള സര്‍ക്കാര്‍ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്നും തെരുവുനായ്ക്കളെ കൊല്ലുന്നത് ഫലപ്രദമായ മാര്‍ഗമല്ലെന്നും മനേകാ ഗാന്ധി പറഞ്ഞിരുന്നു.
നായ്ക്കളെ വന്ധ്യംകരിക്കുകയാണ് വേണ്ടത് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം നിയമലംഘനമാണെന്നും കേന്ദ്രമന്ത്രി മനേകാ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."