HOME
DETAILS
MAL
ട്വന്റി 20: ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് ജയം
backup
October 30 2022 | 14:10 PM
ട്വന്റി20 ലോകകപ്പ് സൂപ്പര്‍ 12 ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. 5 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ കീഴടക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 134 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു. 59 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഡേവിഡ് മില്ലര്‍ ആണ് ദക്ഷിണാഫ്രിക്കയുടെ വിജയത്തിന് കാരണക്കാരനായത്. എയ്ഡന്‍ മാര്‍ക്രവും (52) ദക്ഷിണാഫ്രിക്കക്കായി തിളങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."