HOME
DETAILS
MAL
പിസ്റ്റോറിയസിന്റെ അപ്പീല്‍ തള്ളി
backup
August 26 2016 | 19:08 PM
ഡര്ബന്: കാമുകി റീവ കാംപിനെ കൊലപ്പെടുത്തിയ കേസില്‍ ആറു വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ബ്ലേഡ് റണ്ണര്‍ ഓസ്കര് പിസ്റ്റോറിയസ് ശിക്ഷാ കാലാവധിക്കെതിരേ നല്കിയ അപ്പീല്‍ ദക്ഷിണാഫ്രിക്കന്‍ കോടതി തള്ളി. താരത്തിന്റെ അപ്പീല്‍ അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം 21 ദിവസത്തിനകം പിസ്റ്റോറിയസിന് സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."