HOME
DETAILS

ദുബൈ സൈക്കിള്‍ റൈഡിന് പരിസമാപ്തി

  
backup
November 07, 2022 | 8:49 AM

dubai-riding
ദുബൈ: നഗരം സൈക്കിളുകള്‍ കീഴടക്കിയ ദുബൈ റൈഡിന് പരിസമാപ്തി. ഒരു മാസം നീണ്ടുനില്‍ക്കുന്ന ദുബൈ ഫിറ്റ്‌നസ്ചലഞ്ചിന്റെ ഭാഗമായാണ് ദുബൈ റൈഡ് അരങ്ങേറിയത്. കുട്ടികള്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് റൈഡില്‍ പങ്കെടുത്തത്. പുലര്‍ച്ചെ തന്നെ ശൈഖ്‌സായിദ് റോഡില്‍ സൈക്കിള്‍ കൊണ്ട് നിറഞ്ഞിരുന്നു. അഞ്ച് മണി മുതല്‍ ഏഴര വരെയാണ് റൈഡ് തീരുമാനിച്ചിരുന്നതെങ്കിലും അതിന് മണിക്കൂറുകള്‍ക്ക് മുമ്പേ സൈക്കിളുടെ പ്രവാഹം ആരംഭിച്ചു. ദുബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ അഞ്ച് ഗേറ്റുകള്‍ മുഖേനയാണ് റൈഡര്‍മാരെ പ്രവേശിപ്പിച്ചത്. റൈഡിന്റെ ഭാഗമായി ശൈഖ് സായിദ് റോഡില്‍ മറ്റു വാഹനങ്ങളെ വിലക്കിയിരുന്നു. കേരള റൈഡര്‍മാരുടെ കൂട്ടായ്മയായ ഏതാണ്ട് 35,000ഓളം പേര്‍ റൈഡില്‍ പങ്കെടുത്തുവെന്നാണ് കണക്ക്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  a day ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  a day ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  a day ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  a day ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  a day ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  a day ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  a day ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  a day ago