HOME
DETAILS
MAL
പി.ജി ഹോമിയോ കോഴ്‌സ്: ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു
backup
October 17 2023 | 01:10 AM
പി.ജി ഹോമിയോ കോഴ്‌സ്: ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു
2023 – 24 അധ്യയന വര്‍ഷത്തെ ഹോമിയോ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരുടെ അന്തിമ മെറിറ്റ് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."