HOME
DETAILS
MAL
കെ.പി.സി.സി റിപ്പോര്‍ട്ടില്‍ നടപടി എടുക്കും: തിരുവഞ്ചൂര്‍
backup
August 26 2021 | 03:08 AM
കോട്ടയം: തെരഞ്ഞെടുപ്പ് തോല്‍വിയെപ്പറ്റിയുള്ള കെ.പി.സി സി സമിതിയുടെ റിപ്പോര്‍ട്ടില്‍ പാര്‍ട്ടി ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. ജനങ്ങളുടെ വിശ്വാസ്യത വീണ്ടെടുത്ത് ഊര്‍ജ്ജിതമായി പ്രവര്‍ത്തിക്കണമെന്നാണ് റിപ്പോര്‍ട്ടിലെന്ന് തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി. അതനുസരിച്ചുള്ള പ്രവര്‍ത്തനമാണ് ഇനി ഉണ്ടാകേണ്ടതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."