സുപ്രഭാതം നബിദിന ക്വിസ് മത്സരം അവസാനിച്ചു; മെഗാ നറുക്കെടുപ്പ് 21ന്; അവസാന ദിവസത്തെ വിജയികളെ അറിയാം
സുപ്രഭാതം നബിദിന ക്വിസ് മത്സരം അവസാനിച്ചു; മെഗാ നറുക്കെടുപ്പ് 21ന്; അവസാന ദിവസത്തെ വിജയികളെ അറിയാം
കോഴിക്കോട്: നബിദിനത്തോടനുബന്ധിച്ച് Fzone GOLD PARK മായി ചേര്‍ന്ന് സുപ്രഭാതം ദിനപത്രം സംഘടിപ്പിക്കുന്ന ക്വിസ് മത്സരങ്ങള്‍ അവസാനിച്ചു. വിജയികളെ കാത്തിരിക്കുന്നത് വിലപിടിപ്പുള്ള സമ്മാനങ്ങളാണ്. ഐഫോണ്‍ 15 ആണ് ഒന്നാം സമ്മാനം. കൂടാതെ 300 സ്വര്‍ണനാണയങ്ങളും വിജയികളെ കാത്തിരിക്കുന്നുണ്ട്.
IPHONE 15നായുള്ള മെഗാ നറുക്കെടുപ്പ് 21ന് -രണ്ടാം ഘട്ട സമ്മാന വിതരണം നവംബര്‍ 10ന്
മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തിയുള്ള മെഗാ നറുക്കെടുപ്പ് 21102023 ശനിയാഴ്ച്ച വൈകീട്ട് 4 മണിക്ക് നടക്കും. നറുക്കെടുപ്പിന്റെ ലൈവ് പ്രദര്‍ശനം സുപ്രഭാതം ഓണ്‍ലൈന്‍ ചാനലിലും Fzone യൂട്യൂബ് ചാനലിലും സംപ്രേക്ഷണം ചെയ്യും.
അവസാന ചോദ്യത്തിന്റെ ഉത്തരം
b 300
അവസാന ദിവസത്തിലെ വിജയികള്‍ ഇവരാണ്:
- അബ്ദുറഹിമാന്‍ മാസ്റ്റര്‍, കൊടുവള്ളി
അബ്ദുള്ള, തിരുവനന്തപുരം
ഷാദില്‍ ടി.പി, കിഴിശ്ശേരി
അബ്ദുല്‍ ഖാദര്‍, കുവൈറ്റ്
കൈലാസ്, പല്ലാന
സുഫൈറ, തിരുവേഗപ്പുറ
ഹസീന, പരപ്പനങ്ങാടി
നീഹ, കോട്ടക്കല്‍
സഹ്‌ല പി, ചെറുവണ്ണൂര്‍
നാസിയ, കോഴിക്കോട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."