HOME
DETAILS
MAL
യൂനിറ്റ് ഉദ്ഘാടനവും സ്വീകരണവും
backup
August 26 2016 | 20:08 PM
കല്ലമ്പലം: കരവാരം നാവായിക്കുളം നഗരൂര്‍ പഞ്ചായത്തുകളുടെ സംഗമ സ്ഥാനമായ തലവിള ജങ്ഷനില്‍ രൂപീകരിച്ച സി.എ.ടി.യു യൂനിറ്റ് ഉദ്ഘാടനവും ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും ഇന്നു വൈകിട്ട് നാലിന് തലവിള ജങ്ഷനില്‍ വച്ച് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."