HOME
DETAILS
MAL
പൊന്നാനിയില്‍ വന്‍ കഞ്ചാവ് വേട്ട: 230 കിലോ കഞ്ചാവുമായി മൂന്നു പേര്‍ അറസ്റ്റില്‍
backup
September 03 2021 | 10:09 AM
പൊന്നാനി:പൊന്നാനി ചമ്രവട്ടം പാലത്തിന് സമീപം വന്‍ കഞ്ചാവ് വേട്ട. ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശമിച്ച 230 കിലോ കഞ്ചാവാണ് ചമ്രവട്ടം നരിപറമ്പില്‍ വച്ച് പൊലിസ് പിടികൂടിയത്. ടോറസ് ലോറിയില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ചായിരുന്നു കഞ്ചാവ് കടത്ത്. സംഭവത്തില്‍ 3 പേരെ പൊലിസ് അറസ്റ്റ് ചെയ്തു. ആലത്തൂര്‍ സ്വദേശി മനോഹരന്‍, ചാലക്കുടി സ്വദേശി ദിനേഷ്, തൃശൂര്‍ സ്വദേശി ബിനീത് എന്നിവരാണ് അറസ്റ്റിലായത്.
[playlist type="video" ids="970678"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."