HOME
DETAILS
MAL
മുഖ്യമന്ത്രി ജലീലിനെ വിളിപ്പിച്ചു; പ്രസ്താവനയില്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം
backup
September 09 2021 | 06:09 AM
തിരുവനന്തപുരം: ചന്ദ്രികയുടെ ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചെന്ന ആരോപണത്തില്‍ എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇ.ഡിയെ കാണാനിരിക്കേ, കെ.ടി ജലീലിനെ ഓഫിസിലേക്ക് വിളിപ്പിച്ച് മുഖ്യമന്ത്രി. പ്രസ്താവനയില്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്കി. ഇന്ന് വൈകുന്നേരം ജലീല്‍ മാധ്യമങ്ങളെ കാണാനിരിക്കെയാണ് നിര്‍ദേശം.
അതേസമയം കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ- ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരുമെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."