വനിതാ പോളി ടെക്നിക് കോളജില്‍ പുതിയ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം വനിതാ പോളി ടെക്നിക് കോളജില്‍ പുതിയ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം വനിതാ പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എജ്യുക്കേഷന്‍ സെല്ലിന്റെ കീഴില്‍ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ (ഡി.സി.എ), ഡെസ്ക് ടോപ് പബ്ലിഷിങ് (ഡി.ടി.പി), ഡേറ്റ എന്‍ട്രി, ഓട്ടോകാഡ് (2D, 3D), ടാലി. PHP, Python Programming, വെബ് ഡിസൈനിങ്, MS Office, Office Automation, C Programming, C Programming, JAVA Programming, ഹാന്‍ഡ് എംബ്രോയിഡറി ആന്‍ഡ് പെയിന്റിംഗ്, അപ്പാരല്‍ ഡിസൈനിങ്, ബ്യൂട്ടീഷ്യന്, ക്രാഫ്റ്റ് വര്‍ക്ക്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്, വിഡിയോ എഡിറ്റിംഗ്, ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിംഗ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. ആണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് 04712490670.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."