HOME
DETAILS
MAL
ബാഗില്‍ ചന്ദനം കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ മണ്ണാര്‍ക്കാട്ട് പിടിയില്‍
backup
September 16 2021 | 17:09 PM
പാലക്കാട് : ചന്ദനത്തടി കഷണങ്ങളായി മുറിച്ച് ബാഗില്‍ കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍. അടപ്പാടിയില്‍ നിന്നെത്തിയ രണ്ട് പേരെ മണ്ണാര്‍ക്കാട് പൊലിസാണ് പിടികൂടിയത്. 15 കഷണങ്ങളായാണ് ബാഗില്‍ ചന്ദനം സൂക്ഷിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."