HOME
DETAILS

യു.എ.ഇ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 30ാം വാര്‍ഷിക സമ്മേളനം മെയ് 6ന്

  
backup
December 13 2022 | 16:12 PM

uae-jamiyyathul-muallimeen-conference-uae564121

ദുബൈ: യു.എ.ഇ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 30ാം വാര്‍ഷിക സമ്മേളനം വിവിധ കര്‍മ്മ പദ്ധതികളോടെ നടക്കും. മുഅല്ലിം സംഗമം, മദ്‌റസ മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍, കുരുന്നുകൂട്ടം , വനിതാ വിജ്ഞാന മത്സര പരീക്ഷ, പ്രാസ്ഥാനിക സംഗമം തുടങ്ങിയ പദ്ധതികള്‍ വിവിധ എമിറേറ്റുകളില്‍ വെച്ച് നടത്തുകയും സമാപന മഹാസമ്മേളനം മെയ് 6 ശനിയാഴ്ച ദുബൈ ല്‍ വെച്ച് നടക്കുമെന്ന് പാണക്കാട് സയ്യിദ് അസ്വീല്‍ അലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.

റൈഞ്ച് കമ്മിറ്റി സംഘടിപ്പിച്ച പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് റഫീക്കുദ്ദീന്‍ തങ്ങള്‍ അബുദാബി പ്രാര്‍ത്ഥന നിര്‍വ്വഹിക്കുകയും റൈഞ്ച് പ്രസിഡന്റ് കെ.എം കുട്ടി ഫൈസി അച്ചൂര്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു. അലവിക്കുട്ടി ഫൈസി മുതുവല്ലൂര്‍, അബ്ദുല്‍ ജലീല്‍ ഹാജി ദുബായ്, അബ്ദുല്‍ ഖാദര്‍ ഹാജി ദുബൈ, യൂസുഫ് ഹാജി ദുബൈ,ഷിയാസ് സുല്‍ത്താന്‍ അജ്മാന്‍, അബ്ദുല്ല ചേലേരി, ഇബ്രാഹിം ഫൈസി ദുബൈ, ശാക്കിര്‍ ഹുദവി, അബ്ദുല്‍ ബാരി ഹുദവി, അബുദാബി, അബൂബക്കര്‍ ഫുജൈറ, നൗഷാദ് ഫൈസി വാഫി,ഹുസൈന്‍ദാരിമി ദുബൈ,അലി ഫൈസി തൂത, അശ്‌റഫ് ഹുദവി, ഹസ്സന്‍ രാമന്തളി, അബ്ദു സ്സലാം റഹ്മാനി മുസഫ്ഫ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മദ്‌റസ ഭാരവാഹികള്‍, സെന്റര്‍ ഭാരവാഹികള്‍, സ്വദര്‍ ഉസ്താദുമാര്‍ പങ്കെടുത്തു. അലവിക്കുട്ടി ഫൈസി അജ്മാന്‍ സ്വാഗത സംഘ രൂപീകരണത്തിന് നേതൃത്വം നല്‍കുകയും ഷൗക്കത്ത് അലി മൗലവി ദൈദ് സമ്മേളന കര്‍മ്മ പദ്ധതി അവതരിപ്പിക്കുകയും ചെയ്തു. പരിപാടിയില്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിന്റെ ഡയമണ്ട് ജൂബിലി പോസ്റ്റര്‍ റിലീസിങ് സയ്യിദ് അസ്വീല്‍അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. റൈഞ്ച് സെക്രട്ടറി അബ്ദു റഷീദ് ദാരിമി സ്വാഗതവും മദ്‌റസ മാനേജ്‌മെന്റ് വര്‍ക്കിംഗ് സെക്രട്ടറി അബ്ദു റസാഖ് വളാഞ്ചേരി നന്ദിയും പറഞ്ഞു.

 

സ്വാഗത സംഘം

ഉസ്താദ് അബ്ദുസ്സലാം ബാഖവി ദുബൈ ( മുഖ്യ രക്ഷാധികാരി)

രക്ഷാധികാരികള്‍
ഡോ. അബ്ദുല്‍ റഹ്മാന്‍ ബാഖവി ഒളവട്ടൂര്‍ അബുദബി
സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്
ഇ കെ മൊയ്ദീന്‍ ഹാജി അല്‍ ഐന്‍
ഡോ.പുത്തൂര്‍ റഹ്മാന്‍ കെഎംസിസി
സയ്യിദ് അബ്ദുന്നാസര്‍ ശിഹാബ് തങ്ങള്‍ റാസല്‍ ഖൈമ
ആര്‍ വി അലി മുസ്ലിയാര്‍ അജ്മാന്‍
അബുല്ല ചേലേരി ഷാര്‍ജ
ടി കെ സി അബ്ദുല്‍ ഖാദര്‍ ഹാജി ദുബൈ
സുലൈമാന്‍ ഹാജി ഷാര്‍ജ
യഹ്യ തളങ്കര കെഎംസിസി
മൂസ ഹാജി ഷാര്‍ജ
അബ്ദുല്‍ റഊഫ് അഹ്‌സനി
സിംസാറുല്‍ ഹഖ് ഹുദവി അബുദാബി
സൈനുല്‍ ആബിദ് സഫാരി ഷാര്‍ജ
യൂസുഫ് ഹാജി ദുബൈ

ഭാരവാഹികള്‍
സയ്യിദ് പൂക്കോയ തങ്ങള്‍ അല്‍ ഐന്‍ (ചെയര്‍മാന്‍)
സയ്യിദ് ഷുഹൈബ് തങ്ങള്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍)
കെ എം കുട്ടി ഫൈസി അച്ചൂര്‍ (കണ്‍വീനര്‍ )
അബ്ദുറഷീദ് ദാരിമി റാസല്‍ ഖൈമ (വര്‍ക്കിഗ് കണ്‍വീനര്‍)
അബ്ദുല്‍ ജലീല്‍ ഹാജി ദുബൈ (ട്രഷറര്‍ )

വൈസ് ചെയര്മാന്മാര്‍
സയ്യിദ് അബ്ദു റഹ്മാന്‍ തങ്ങള്‍
സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍
അലവിക്കുട്ടി ഫൈസി അജ്മാന്‍
സി വി അബ്ദു റഹ്മാന്‍ റാസല്‍ ഖൈമ
ഇബ്‌റാഹീം ഫൈസി ദുബൈ
അബ്ദുല്ല ഫൈസി വെളളില
ഹുസൈന്‍ ദാരിമി ദുബൈ
അബ്ദുല്‍ കരീം ഫൈസി അജ്മാന്‍
ഷൗക്കത്തലി ഹുദവി ദുബൈ
സി കെ അബൂബക്കര്‍ സാഹിബ് കല്‍ബ
അബ്ദുല്ലത്തീഫ് ഫൈസി ഷാര്‍ജ
ഹൈദര്‍ ഹുദവി ദുബൈ
ശറഫുദ്ധീന്‍ ഹുദവി ദുബൈ
അബ്ദുല്ല നദ്‌വി അബുദാബി
ജോ . കണ്‍വീനര്‍മാര്‍
ഷിയാസ് സുല്‍ത്താന്‍ അജ്മാന്‍
അബു റസാഖ് വളാഞ്ചേരി
ഷൗക്കത്തലി മൗലവി ദൈദ്
ശാക്കിര്‍ ഹുദവി ഫുജൈറ
സയ്യിദ് താഹിര്‍ തങ്ങള്‍ ഉമ്മുല്‍ ഖുവൈന്‍
മന്‍സൂര്‍ മൂപ്പന്‍ (skssf )
നൗഷാദ് ഫൈസി വാഫി (വാഫീസ്)
ബഷീര്‍ റഹ്മാനി കുറ്റിപ്പുറം ( റഹ്മാനീസ് )
കെ പി അഷ്‌റഫ് ഹുദവി (ഹാദിയ)
പി പി അബ്ദുല്‍ ബാരി ഹുദവി
ഇ എം ശരീഫ് ഹുദവി
അബ്ദുല്‍ ഹമീദ് ഉമരി അബുദാബി
ഇസ്മാഈല്‍ എമിറേറ്റസ് അജ്മാന്‍
ഷാഫി മാസ്റ്റര്‍ ഷാര്‍ജ
ഇ കെ ബഷീര്‍ ഹുദവി വാദിറഹ്മ

മെമ്പര്‍മാര്‍
സയ്യിദ് റഫീഖുദീന്‍ തങ്ങള്‍ അബുദാബി
ഹംസ ഹുദവി അബുദാബി
അബ്ദുല്‍ ജലീല്‍ ദാരിമി ദുബൈ (ദാരിമീസ്)
അലി ഫൈസി തൂത (ഓസ്‌ഫോജ് )
അബുശുക്കൂര്‍ ഹുദവി (ഹാദിയ)
ഇബ്രാഹീം മുറിച്ചാ ദുബൈ
സിറാജ് വാഫി (വാഫീസ്)
മുസ്തഫ താന്നിക്കല്‍ ഫുജൈറ
സൂപ്പി ഹാജി ദുബൈ
മുസ്തഫ മൗലവി ചെറിയൂര്‍
ശാക്കിര്‍ ഹുസെന്‍ ഹുദവി റാസല്‍ ഖൈമ
അബുസ്സലാം ദാരിമി ഫുജൈറ
താഹിര്‍ ഫൈസി കല്‍ബ
മുജീബ് റഹ്മാന്‍ വാഫി ഉമ്മുല്‍ ഖുവൈന്‍
ഹംസ മുസ്ലിയാര്‍ ആതവനാട്
അബ്ദുല്‍ ഗഫൂര്‍ ദൈദ്
സിദീഖ് ഹാജി മാധാം
അബ്ദുല്‍ ജലീല്‍ എടക്കര ദുബൈ
സല്‍മാന്‍ അസ്ഹരി ബര്‍ദുബൈ
അബുല്‍ കാദര്‍ ഫൈസി ദുബൈ
സി സി മൊയ്ദു ഷാര്‍ജ
റസാഖ് ഹാജി ഷാര്‍ജ
ജീലാനി ദൈദ്
ഹാരിസ് ബാഖവി അബുദാബി
അഷ്‌റഫ് ഹാജി അബുദാബി
അനസ് ഹാജി ദുബൈ
ഫാസില്‍ വെട്ടമ്മല്‍ (വിഖായ)
ഹസ്സന്‍ രാമന്തളി (വിഖായ )
അഷ്‌റഫ് ദേശമങ്കലം
റഷീദ് കുറ്റിപ്പാല മസാഫി
സ്വാലിഹ് കോര്‍ഫുഖാന്‍
സുബൈര്‍ ഹാജി റാസല്‍ ഖൈമ
സയ്യിദ് റാഷിദ് തങ്ങള്‍ റാസല്‍ ഖൈമ
മുഹമ്മദ് കുട്ടി ഗിരി ഫുജൈറ
ശരീഫ് ഹാജി അജ്മാന്‍
അബുസ്സലാം റഹ്മാനി മുസ്
റാഫി മുസ്ലിയാര്‍ ഷാര്‍ജ
ഇബ്രാഹീം മുസ്ലിയാര്‍ റാസല്‍ ഖൈമ
മുഹമ്മദലി ആയഞ്ചേരി
കബീര്‍ ഹുദവി ബനിയസ്
ഷമീര്‍ അന്‍വരി ബനിയാസ്
ഹബീബ് കടവത്ത് ഫുജൈറ
ഇബ്രാഹീം ആലമ്പാടി
മുനീര്‍ ദൈദ്

പ്രോഗ്രാം കമ്മറ്റി
അലവി കുട്ടി ഫൈസി (ചെയര്‍മാന്‍)
ഷൗക്കത്തലി മൗലവി ( കണ്‍വീനര്‍ )

അംഗങ്ങള്‍
മൊയ്ദീന്‍ കുട്ടി ഫൈസി അച്ചൂര്‍
അബു റഷീദ് ദാരിമി
ശുഹുഹൈബ് തങ്ങള്‍
ഇബ്രാഹീം ഫൈസി
ശാക്കിര്‍ ഹുദവി
ഫിനാന്‍സ് കമ്മറ്റി
സയ്യിദ് ഷുഹൈബ് തങ്ങള്‍ (ചെയര്‍മാന്‍)
അബ്ദുല്‍ ജലീല്‍ ഹാജി ദുബൈ ( കണ്‍വീനര്‍ )

അംഗങ്ങള്‍
അഷ്‌റഫ് ഹാജി അബുദാബി
സുബൈര്‍ ഹാജി റാസല്‍ ഖൈമ
അബ്ദുല്‍ റസാഖ് വളാഞ്ചേരി
ഇ എം ശരീഫ് ഹുദവി ഫുജൈറ
ഷിഹാബുദീന്‍ തങ്ങള്‍ അല്‍ ഐന്‍
അബൂബക്കര്‍ കുന്നത്ത് ഉമ്മുല്‍ ഖുവൈന്‍
സൂപ്പി ഹാജി കടവത്തൂര്‍ ദുബൈ

സുവനീര്‍ സമിതി
ഡോ.അബ്ദുറഹ്മാന്‍ ബാഖവി ഒളവട്ടൂര്‍ ( ചെയര്‍മാന്‍ )
മൊയ്ദീന്‍ കുട്ടി ഫൈസി അച്ചൂര്‍ ( കണ്‍വീനര്‍ )

അംഗങ്ങള്‍
അബു റഷീദ് ദാരിമി
അബ്ദുല്‍ ഹമീദ് ഉമരി
അലവിക്കുട്ടി ഫൈസി
ഷുഹൈബ് തങ്ങള്‍
ഷൗക്കത്ത് അലി മുസ്ലിയാര്‍ ദൈദ്
മുജീബ് തങ്ങള്‍ കൊന്നാര്
ഹനീഫ് റഹ്മാനി
ഹൈദര്‍ അലി ഹുദവി
ശാക്കിര്‍ ഹുദവി ഫുജൈറ
അബ്ദു സ്സലാം റഹ്മാനി ദുബൈ
ഗള്‍ഫ് സത്യധാര ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍

കുരുന്നു കൂട്ടം പ്രോഗ്രാം
അബ്ദുല്‍ കരീം ഫൈസി (ചെയര്‍മാന്‍)
ഷാഫി മാസ്റ്റര്‍ ഷാര്‍ജ ( കണ്‍വീനര്‍ )
ബഷീര്‍ മാസ്റ്റര്‍ അജ്മാന്‍ ( കോ . ഓഡിനേറ്റര്‍ )
അബ്ദുല്‍ ഹമീദ് വാഫി
അബുലത്തീഫ് അന്‍വരി ബനിയസ് ( എസ് ബി വി )

പ്രാസ്ഥാനിക സമ്മേളനം
സയ്യിദ് റഫീഖുദീന്‍ തങ്ങള്‍ (ചെയര്‍മാന്‍)
അബ്ദുല്‍ ഹമീദ് ഉമരി ( കണ്‍വീനര്‍ )

കോ.ഓഡിനേറ്റര്‍മാര്‍
സയ്യിദ് അബ്ദു റഹ്മാന്‍ തങ്ങള്‍ അബുദാബി
മന്‍സൂര്‍ മൂപ്പന്‍
ഹംസ ഹുദവി അബുദാബി
അബ്ദു സ്സലാം റഹ്മാനി മുസഫ്ഫ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago