ഫലസ്തീനിയന്‍ ഫ്രീഡം മൂവ്‌മെന്റ് നേതാവ് ഖാലിദ് അബൂ ഹിലാല്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ഗസ്സ: ഫലസ്തീനിയന്‍ ഫ്രീഡം മൂവ്‌മെന്റ് നേതാവ് ഖാലിദ് അബൂ ഹിലാല്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രദേശിക സോഴ്‌സുകളെ ഉദ്ധരിച്ച് ഖുദ്‌സ് ന്യൂസ് നെറ്റ് വര്‍ക്ക് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചതാണ് ഇക്കാര്യം. ഗസ്സ സിറ്റിക്ക് സമീപമുള്ള റദ്‌വാനിലെ അദ്ദേഹത്തിന് വീടിന് നേരെ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
BREAKING: Khaled Abu Helal, the founder and secretary-general of the Palestinian Freedom Movement, has been killed in an Israeli airstrike which targeted his home in the Sheikh Radwan neighborhood of #Gaza City, according to local sources. pic.twitter.com/pL9keccbuk
— Quds News Network (@QudsNen) November 17, 2023
ഫലസ്തീനിയന്‍ ഫ്രീഡം മൂവ്‌മെന്റ് സെക്രട്ടറി ജനറലാണ് ഖാലിദ്. അദ്ദേഹത്തിന്റെ മകനും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
The destruction left behind Israeli airstrikes last night which targeted the house of Khaled Abu Helal, the secretary general of the Palestinian Freedom Movement, in the Sheikh Radwan neighborhood of #Gaza City.
— Quds News Network (@QudsNen) November 17, 2023
. pic.twitter.com/npq0MpO84W
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."