HOME
DETAILS
MAL
ബഫര്‍സോണ്‍ വിഷയം: സര്‍ക്കാര്‍ ഇടപെടുന്നു, ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി
backup
December 19 2022 | 11:12 AM
തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിനൊപ്പം നേരിട്ടുള്ള പരിശോധന റിപ്പോര്‍ട്ട് പിന്നീട് നല്‍കുമെന്ന് സുപ്രീം കോടതിയെ അറിയിക്കാനാണ് സര്‍ക്കാര്‍ ആലോചന. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാവകാശം തേടലും പരിഗണനയിലുണ്ട്. നാളെ നടക്കുന്ന ഉന്നതതലയോഗത്തില്‍ റവന്യൂ മന്ത്രിയും വനംമന്ത്രിയും തദ്ദേശ മന്ത്രിയും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരുംപങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."