HOME
DETAILS

'ജിഹാദി ഷാരൂഖിനെ ജീവനോടെ കത്തിക്കും' ഭീഷണി മുഴക്കി അയോധ്യയിലെ സന്യാസി

  
backup
December 21 2022 | 05:12 AM

national-pathaan-row-will-burn-shah-rukh-khan-alive-2022

ലഖ്‌നൗ: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെ ജീവനോടെ കത്തിക്കുമെന്ന ഭീഷണി മുഴക്കി അയോധ്യയിലെ സന്യാസി. മഹന്ത പരംഹംസ് ആചാര്യ തപസ്വി ചാവ്‌നി ആണ് ഭീഷണിയുമായി രംഗത്തെത്തിയത്.

എപ്പോഴെങ്കിലും ഷാരൂഖിനെ നേരില്‍ കണ്ടാല്‍ കത്തിച്ചു കളയുമെന്നാണ് ഭീഷണി. ബേഷരം പാട്ടിലെ രംഗങ്ങള്‍ കാവിയെ അപമാനിക്കുന്നതാണെന്നും പരംഹംസ് ആചാര്യ കൂട്ടിച്ചേര്‍ത്തു.

'സനാതന ധര്‍മത്തിന്റെ ആളുകള്‍ ഇതുമായി ബന്ധപ്പെട്ട് നിരന്തരമായി പ്രതിഷേധിക്കുകയാണ്. ഇന്ന് ഞങ്ങള്‍ ഷാരൂഖ് ഖാന്റെ ചിത്രം കത്തിച്ചു. ജിഹാദി ഷാരൂഖ് ഖാനെ ഞാന്‍ നേരില്‍ കാണുകയാണെങ്കില്‍ അയാളെ ജീവനോടെ തന്നെ കത്തിച്ചു കളയും' സന്യാസി പറഞ്ഞു. പഠാന്‍ സിനിമകള്‍ റിലീസ് ചെയ്യുന്ന തിയേറ്ററുകളും തീവെക്കുമെന്ന് സന്യാസി കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ പഠാന്‍ സിനിമ ബഹിഷ്‌ക്കരിക്കണമെന്നും ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago