HOME
DETAILS
MAL
കണ്ണൂരില്‍ അച്ഛന് പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊന്ന ശേഷം ആത്മഹത്യ ചെയ്തു, വെട്ടേറ്റ് ഭാര്യ ഗുരുതരാവസ്ഥയില്‍
backup
September 24 2021 | 06:09 AM
കണ്ണൂര്‍: കണ്ണൂരില്‍ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിനെ അച്ഛന് വെട്ടിക്കൊന്നു. ഒമ്പതുമാസം പ്രായമായ ധ്യാന്‍ദേവ് ആണ് മരിച്ചത്. ഭാര്യയേയും മകനേയും വെട്ടിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഏരുവശേരി മുയിപ്രയിലെ സതീശന് (31) ആണ് ആത്മഹത്യ ചെയ്തത്. ഭാര്യ അഞ്ജു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."