HOME
DETAILS

കടലുണ്ടിയില്‍ പുതിയ കമ്മ്യൂനിറ്റി ഹാള്‍ നിര്‍മിക്കുന്നു

  
backup
August 27 2016 | 21:08 PM

%e0%b4%95%e0%b4%9f%e0%b4%b2%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae


ഫറോക്ക്: കടലുണ്ടിയില്‍ രണ്ടരക്കോടി ചെലവിട്ട് പുതിയ കമ്മ്യൂനിറ്റി ഹാള്‍ നിര്‍മിക്കുന്നു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് പുതിയ കമ്മ്യൂനിറ്റി ഹാള്‍ നിര്‍മിക്കുന്നത്. ഇതിനായി നിലവിലെ കമ്മ്യൂനിറ്റി ഹാള്‍ പൊളിച്ചു മാറ്റുന്ന ജോലി ഉടന്‍ ആരംഭിക്കും.
കടലുണ്ടി ഗ്രാമപഞ്ചായത്തിന് കീഴില്‍ പ്രബോധിനി പൂച്ചേരിക്കുന്നിലെ കമ്മ്യൂനിറ്റി ഹാള്‍ 1985 ലാണ് നിര്‍മിച്ചത്. കാലപ്പഴക്കത്താല്‍ തകര്‍ച്ചാ ഭീഷണിയിലായതോടെയാണ് പുതിയ കമ്യൂനിറ്റി ഹാള്‍ നിര്‍മിക്കുന്നത്. പഴയത് പൂര്‍ണമായും പൊളിച്ചു നീക്കി ആധുനിക സജ്ജീകരണങ്ങളോടെയാണ് കമ്മ്യൂനിറ്റി ഹാള്‍ നിര്‍മാണം.
പ്രവേശന കവാടത്തില്‍ നിന്നു തന്നെ നേരിട്ട് പ്രവേശിക്കാവുന്ന രീതിയിലുളള വിശാലമായ ഹാള്‍, കൂടുതല്‍ പേര്‍ക്ക് ഇരിക്കാവുന്ന ഭക്ഷണ ശാല, എല്ലാവിധ സൗകര്യങ്ങളമുളള പാചകപ്പുര, ബാല്‍ക്കണി തുടങ്ങിയ സൗകര്യങ്ങളോടെയാണ് പുതിയ കമ്മ്യൂനിറ്റി ഹാള്‍ നിര്‍മാണം. മെച്ചപ്പെട്ട രീതിയിലുളള ശുചിമുറികളും സജ്ജീകരിക്കും. പഴയത് പൊളിച്ചു മാറ്റുന്ന മുറക്ക് പുതിയ കമ്മ്യൂനിറ്റി ഹാളിന്റെ നിര്‍മാണം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  10 minutes ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  30 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  35 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  40 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  an hour ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  an hour ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  an hour ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago