HOME
DETAILS
MAL
മബേല ഏരിയ എസ്.ഐ.സി, എസ്.കെ.എസ്.എസ്.എഫ് രൂപീകരണം വ്യാഴാഴ്ച
backup
November 29 2023 | 02:11 AM
മബേല ഏരിയ എസ്.ഐ.സി, എസ്.കെ.എസ്.എസ്.എഫ് രൂപീകരണം വ്യാഴാഴ്ച
മസ്കത്ത്: സമസ്ത ഇസ്ലാമിക് സെന്റർ ഒമാൻ നാഷണൽ കമ്മിറ്റിയുടെ മബേല എസ്.ഐ.സി, എസ്.കെ.എസ്.എസ്.എഫ് രൂപീകരണം വ്യാഴം രാത്രി 9 മണിക്ക് സെവൻ ഡേയ്സ് ഹോട്ടലിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
എസ്.ഐ.സി നാഷണൽ കമ്മിറ്റി സെക്രട്ടറി ഷുക്കൂർ ഹാജി, ഓർഗനൈസർ കെ.എൻ.എസ് മൗലവി, ട്രഷറർ ശരീഫ് തിരൂർ എന്നിവർ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."