HOME
DETAILS
MAL
ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് യാത്രയയപ്പ്
backup
August 27 2016 | 22:08 PM
മലപ്പുറം: സ്ഥലംമാറി പോകുന്ന മലപ്പുറം ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ. അബ്ദുല്‍ ലത്തീഫിന് ജില്ലാ സാക്ഷരതാമിഷന്‍ യാത്രയപ്പ് നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സാക്ഷരതാമിഷന്‍ ജില്ലാ കോഡിനേറ്റര്‍ സി. അബ്ദുല്‍ റഷീദ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."