HOME
DETAILS

കുവൈത്ത് കെ എം സി സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

  
backup
December 12 2023 | 08:12 AM

new-office-bearers-for-kuwait-kmcc-koilanti-constituent-committee

New office bearers for Kuwait KMCC Koilanti Constituent Committee

കുവൈത്ത് സിറ്റി: അംഗബലം കൊണ്ട് കുവൈത്ത് കെഎംസിസി യുടെ ഏറ്റവും വലിയ മണ്ഡലമായ കൊയിലാണ്ടി മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ടി വി ലത്തീഫ് കൊല്ലം (പ്രസിഡണ്ട്‌ ), അനുഷാദ് തിക്കോടി (ജനറൽ സെക്രട്ടറി), മജീദ് നന്തി (ട്രഷറർ) എന്നിവരെയും സഹ ഭാരവാഹികളായി ഇസ്മായിൽ സൺഷൈൻ, നിയാസ് കൊയിലാണ്ടി, കെ കെ അബ്ദുൽ കരീം പൂക്കാട്, ശരീഖ് നന്തി (വൈസ് പ്രസിഡണ്ടുമാർ), ഹനീഫ കടലൂർ, നവാസ് കോട്ടക്കൽ, ഗഫൂർ ഹസനസ്, ഫവാസ് ടി.ടി (സെക്രട്ടറിമാർ) എന്നിവരെയും തെരഞ്ഞെടുത്തു..

അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ റഊഫ് മശ്ഹൂർ തങ്ങളുടെ അധ്യക്ഷതയിൽ നടന്ന കൗൺസിൽ യോഗം മുൻ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ ബാത്ത ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പ്രവർത്തന വർഷങ്ങളിലെ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും യോഗത്തിൽ അവതരിപ്പിച്ചു..ചികിത്സ സഹായം, പെൻഷൻ പദ്ധതി, അടക്കമുള്ള ജീവകാരുണ്യ മേഖലയിലും, വിദ്യാഭ്യാസ പ്രവർത്തനങ്ങളും ഭവന നിർമ്മാണ സഹായങ്ങളും കോവിഡ് കാല പ്രവർത്തനവും ഉൾപ്പടെ 61 ലക്ഷത്തിലധികം രൂപയുടെ പ്രവർത്തനങ്ങൾ ഇക്കാലയളവിൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

റിട്ടേണിംഗ് ഓഫീസർ ഫൈസൽ കടമേരി, നിരീക്ഷകൻ ഡോക്ടർ മുഹമ്മദലി എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. പി.വി.ഇബ്രാഹിം, റഊഫ് മഷ്ഹൂർ തങ്ങൾ, ഡോ. മുഹമ്മദലി, ഹാരിസ് വള്ളിയോത്ത്, എം.ആർ. നാസർ, അസീസ് തിക്കോടി, ഇഖ്ബാൽ മാവിലാടം, ഗഫൂർ വയനാട് എന്നിവർ ആശംസകൾ അർപ്പിച്ചു. ഫാറൂഖ് ഹമദാനി സ്വാഗതവും അനുഷാദ് തിക്കോടി നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിയ ഗ്രേറ്റ് പിരമിഡിനേക്കാള്‍ 11 മടങ്ങ് ഉയരത്തോളം കോണ്‍ക്രീറ്റ് കൂമ്പാരം; ഗസ്സയില്‍ 42 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ 

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച്ച; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി,നാല് പ്രതിപക്ഷ എം.എല്‍.എമാരെ താക്കീത് ചെയ്തു

Kerala
  •  2 months ago
No Image

കൊച്ചിയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യും; ഇരുവരും  ഓം പ്രകാശിന്റെ മുറിയിലെത്തിയത് പാര്‍ട്ടിക്ക്

Kerala
  •  2 months ago
No Image

തെല്‍ അവീവിലേക്ക് ഹമാസ്, ഹൈഫയില്‍ ഹിസ്ബുല്ല ഒപ്പം ഹൂതികളും; ഇസ്‌റാഈലിനെ ഞെട്ടിച്ച് തുരുതുരാ റോക്കറ്റുകള്‍ 

International
  •  2 months ago
No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഹരിയാനയില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി ബി.ജെ.പി;  കശ്മീരിലും 'ഇന്‍ഡ്യ'ന്‍ കുതിപ്പിന് മങ്ങല്‍ 

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago