HOME
DETAILS
MAL
കുവൈത്ത് പ്രവാസി നാട്ടിൽ നിര്യാതനായി
backup
December 12 2023 | 14:12 PM
Died in expatriate country of Kuwait
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസിയായിരുന്ന
മലപ്പുറം കോട്ടക്കൽ സ്വദേശി പുളിക്കൽ മുഹമ്മദ് ശരീഫ് (51) നാട്ടിൽ നിര്യാതനായി. അസുഖ ബാധിതയായതിനെ തുടർന്ന് നാട്ടിൽ ചികിത്സയിലായിരുന്നു. കുവൈത്ത് കിംകോ കമ്പനിയിലെ ജീവനക്കാരനായിരുന്നു. കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ഫഹാഹീൽ മേഖല മെമ്പറാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."