പി.എസ്.സി വിളിക്കുന്നു; 77 തസ്തികകളില്‍ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കും
പി.എസ്.സി വിളിക്കുന്നു; 77 തസ്തികകളില്‍ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കും
ജനറല്‍ റിക്രൂട്ട്‌മെന്റ്
(സംസ്ഥാനതലം)
വ്യവസായ വാണിജ്യ വകുപ്പില്‍ അസിസ്റ്റന്റ് ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, തദ്ദേശസ്വയംഭരണ വകുപ്പില്‍ (ഗ്രൂപ്പ് 4 പ്ലാനിങ് വിങ്) ഡ്രാഫ്ട്‌സ്മാന്‍ ഗ്രേഡ് 2/ടൗണ്‍ പ്ലാനിങ് സര്‍വേയര്‍ ഗ്രേഡ് 2, സഹകരണ വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് കോഓപറേറ്റീവ് സൊസൈറ്റീസ്, വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (34 ട്രേഡുകള്‍), ഗവണ്‍മെന്റ് ഹോമിയോപ്പതി മെഡിക്കല്‍ കോളജുകളില്‍ പ്രൊഫസര്‍ (സര്‍ജറി, അനാട്ടമി, പാത്തോളജി ആന്‍ഡ് മൈക്രോബയോളജി, ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി), സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 1 ഇന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് (എന്‍ജിനീയറിങ് കോളജുകള്‍), കേരള സംസ്ഥാന പിന്നോക്കവിഭാഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അസിസ്റ്റന്റ് മാനേജര്‍, ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡി ഡെപ്യൂട്ടി മാനേജര്‍ (ടെക്‌നിക്കല്‍ ), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ തിയേറ്റര്‍ ടെക്‌നീഷ്യന്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ ഗ്രേഡ് 2, പ്രിസണ്‍സ് ആന്‍ഡ് കറക്ഷണ സര്‍വിസസില്‍ വീവിങ് ഇന്‍സ്ട്രക്ടര്‍/വീവിങ് അസിസ്റ്റന്റ്/വീവിങ് ഫോര്‍മാന്‍ (പുരുഷന്‍മാര്‍ മാത്രം), സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 2 (ടെക്‌സ്‌റ്റൈല്‍ ), കേരള വാട്ടര്‍ അതോറിറ്റിയില്‍ സര്‍വേയര്‍ ഗ്രേഡ് 2, പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വിസസില്‍ ടെയിലറിങ് ഇന്‍സ്ട്രക്ടര്‍, സഹകരണ വകുപ്പില്‍ ഡാറ്റ എന്‍ട്രി ഓപറേറ്റര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ ടെയിലറിങ് ആന്‍ഡ് ഗാര്‍മെന്റ് മേക്കിങ് ട്രെയിനിങ് സെന്റര്‍, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പില്‍ സെക്ഷന്‍ കട്ടര്‍, പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വിസസില്‍ ഷൂ മെയിസ്ട്രി, കേരള സ്റ്റേറ്റ് കോഓപറേറ്റീവ് ആഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് ബാങ്ക് ലിമിറ്റഡില്‍ ഡ്രൈവര്‍ കം ഓഫിസ് അറ്റന്‍ഡന്റ് (ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍) – പാര്‍ട്ട് 1, 2 (ജനറല്‍ , സൊസൈറ്റി കാറ്റഗറി), കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ലിമിറ്റഡില്‍ സിനി അസിസ്റ്റന്റ്, പ്രൊജക്ഷന്‍ അസിസ്റ്റന്റ്, കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ആഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് ബാങ്ക് ലിമിറ്റഡില്‍ പ്യൂണ്‍/റൂം അറ്റന്‍ഡന്റ്/നൈറ്റ് വാച്ച്മാന്‍) – പാര്‍ട്ട് 1, 2 (ജനറല്‍ , സൊസൈറ്റി കാറ്റഗറി), കേരള സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ടൈപ്പിസ്റ്റ് ഗ്രേഡ് 2.
ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)
വിവിധ ജില്ലകളി സൈനികക്ഷേമ വകുപ്പില്‍ വെല്‍ഫയര്‍ ഓര്‍ഗനൈസര്‍ (വിമുക്തഭടന്‍മാര്‍ മാത്രം), കോട്ടയം ജില്ലയില്‍ എന്‍.സി.സി വകുപ്പില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (വിമുക്തഭടന്‍മാര്‍ മാത്രം), വിവിധ ജില്ലകളില്‍ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട്, വിവിധ ജില്ലകളില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ പ്ലംബര്‍
സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ്
(സംസ്ഥാനതലം)
കോളജ് വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഇംഗ്ലീഷ് (പട്ടികവര്‍ഗം), കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ മാനേജര്‍ ഗ്രേഡ് 4 (പട്ടികജാതി/പട്ടികവര്‍ഗം), കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) മാത്തമാറ്റിക്‌സ് (പട്ടികവര്‍ഗം), വ്യവസായിക പരിശീലന വകുപ്പില്‍ യു.ഡി.സ്റ്റോര്‍ കീപ്പര്‍ (പട്ടികജാതി/പട്ടികവര്‍ഗം), വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് (പട്ടികജാതി/പട്ടികവര്‍ഗം)
എന്‍.സി.എ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)
കേരള പബ്ലിക് സര്‍വിസ് കമ്മിഷനില്‍ പ്രോഗ്രാമര്‍ (എ .സി/എ.ഐ), കേരള സംസ്ഥാന പിന്നോക്കവിഭാഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അസിസ്റ്റന്റ് മാനേജര്‍ (ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, മുസ്‌ലിം), വ്യവസായിക പരിശീലന വകുപ്പില്‍ ജനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക് റെഫ്രീജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്) (മുസ്‌ലിം), ആരോഗ്യ വകുപ്പില്‍ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ (മുസ് ലിം, ഈഴവ/തിയ്യ/ബില്ലവ), കേരള സംസ്ഥാന ജലഗതാഗത വകുപ്പില്‍ കൂലി വര്‍ക്കര്‍ (ഒ.ബി.സി)
എന്‍.സി.എ റിക്രൂട്ട്‌മെന്റ് (ജില്ലാതലം )
എറണാകുളം, കോട്ടയം ജില്ലകളില്‍ ഭാരതീയ ചികിത്സാ വകുപ്പില്‍ നഴ്‌സ് ഗ്രേഡ് 2 (ആയുര്‍വേദം)(മുസ്‌ലിം)
സാധ്യതാപട്ടിക
മ്യൂസിയം മൃഗശാല വകുപ്പില്‍ ബ്ലാക്ക്‌സ്മിത്ത്, ഡ്രാഫ്ട്‌സ്മാന്‍ ഗ്രേഡ് 2, കെയര്‍ ടേക്കര്‍ ക്ലര്‍ക്ക്, കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡി എ .ഡി ക്ലര്‍ക്ക് – രണ്ടാം എന്‍.സി.എ മുസ്‌ലിം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ലബോറട്ടറി അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവര്‍ഗം, പട്ടികവര്‍ഗം)
ചുരുക്കപ്പട്ടിക
കേരള പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പില്‍ ലക്ചറര്‍ (മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലിഷ്, സംസ്‌കൃതം) (നേരിട്ടും തസ്തികമാറ്റം മുഖേനയും) , (ഉറുദു, കന്നട) , ട്രാക്കോ കേബിള്‍ കമ്പനി ലിമിറ്റഡില്‍ ഡ്രൈവര്‍ കം വെഹിക്കിള്‍ ക്ലീനര്‍ ഗ്രേഡ് 3 – ഒന്നാം എന്‍.സി.എ മുസലിം, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍ ) (തസ്തികമാറ്റം മുഖേന), എന്‍.സി.സി/സൈനികക്ഷേമ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് 2 (എച്ച്.ഡി.വി.) (വിമുക്തഭടന്‍മാര്‍ മാത്രം) – രണ്ടാം എന്‍.സി.എ പട്ടികജാതി.
ഓണ്‍ലൈന്‍ പരീക്ഷ
കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷനില്‍ സെക്രട്ടറി കം ഫിനാന്‍സ് മാനേജര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."