HOME
DETAILS
MAL
ഇന്ത്യന്‍ രൂപയുടെ മൂല്യം കൂടാന്‍ 11 ലക്ഷം രൂപയുടെ വഴിപാട്
backup
August 28 2016 | 14:08 PM
വഡോദര: ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ത്തിക്കിട്ടാന്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ 11 ലക്ഷം രൂപയുടെ വഴിപാട്. ഗുജറാത്തിലെ വഡോദരയിലാണ് ഈ അപൂര്‍വ്വ വഴിപാട്.
പത്തു മുതല്‍ 1000 വരെയുള്ള നോട്ടുകള്‍ കൊണ്ട് തോരണങ്ങളുണ്ടാക്കി ക്ഷേത്രം അലങ്കരിച്ച് പ്രത്യേക പൂജയും നടത്തി. കഴിഞ്ഞവര്‍ഷവും സമാനമായി ക്ഷേത്രം അലങ്കരിച്ചിരുന്നു. ഏഴു ലക്ഷം രൂപയാണ് ഇതിനായി കഴിഞ്ഞവര്‍ഷം ഉപയോഗിച്ചത്.
#WATCH Hanuman temple in Vadodara (Gujarat) decorated with Rs. 11 lakh currency notes, attracting a lot of devotees.https://t.co/YQT76mi3nY
— ANI (@ANI_news) August 28, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."