HOME
DETAILS
MAL
പ്രൊഫഷണല്‍ ബിരുദം; അലോട്ട്‌മെന്റ് നാളെ വരെ
backup
December 27 2023 | 07:12 AM
പ്രൊഫഷണല്‍ ബിരുദം; അലോട്ട്‌മെന്റ് നാളെ വരെ
തിരുവനന്തപുരം: സര്‍ക്കാര്‍/ സ്വാശ്രയ കോളജുകളില്‍ അഗ്രികള്‍ച്ചര്‍/ ഫോറസ്ട്രി/ ഫിഷറീസ്/ കോ ഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ് / ക്ലൈമറ്റ് ചേഞ്ച് ആന്റ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്/ ബി.ടെക് ബയോ ടെക്‌നോളജി (കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ളത്) കോഴ്‌സുകളില്‍ ഒഴിവുകള്‍ നികത്താനായി നാലാം ഘട്ട സ്േ്രട വേക്കന്‍സി അലോട്ട്‌മെന്റ് നാളെ ഉച്ചയ്ക്ക് 2 വരെ അതത് കോളജുകളില്‍ നടത്തും.
അര്‍ഹതയുള്ളവരുടെ ലിസ്റ്റും ഒഴിവ് സംബന്ധിച്ച വിവരങ്ങളും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റില്‍. ഹെല്‍പ് ലൈന്‍: 0471 2525300
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."