HOME
DETAILS
MAL
ഇടുക്കിയില്‍ കളിക്കുന്നതിനിടെ ഊഞ്ഞാല് കഴുത്തില്‍ കുരുങ്ങി പത്തുവയസുകാരന് ദാരുണാന്ത്യം
backup
November 10 2021 | 16:11 PM
ഇടുക്കി: കളിക്കുന്നതിനിടെ ഊഞ്ഞാല് കഴുത്തില്‍ കുരുങ്ങി പത്തുവയസുകാരന് ദാരുണാന്ത്യം.മൂന്നാര്‍ കോളനിയില്‍ കൃഷ്ണമൂര്‍ത്തി- ആനന്ദശ്യോദി ദമ്പതികളുടെ മകന് വിഷ്ണുവാണ് മരിച്ചത്. ഇന്ന് വെകുന്നേരം 6.30ഓടെയാണ് സംഭവം. ഊഞ്ഞാല് ആടുന്നതിനിടെ കയര്‍ കഴുത്തി കുരുങ്ങിയാണ് കുട്ടി മരിച്ചത്.
മതാപിതാക്കള്‍ ഉച്ചയോടെ ആറ്റുകാട് എസ്റ്റേറ്റില്‍ ബന്ധു വീട്ടില്‍ പോയിരുന്നു. വൈകുന്നേരം എത്തിയതോടെയാണ് കുട്ടി ഊഞ്ഞാലില്‍ കുരുങ്ങിക്കിടക്കുന്നത് മതാപിതാക്കള്‍ കണ്ടത്. കുരുക്കഴിച്ച് കുട്ടിയെ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."