HOME
DETAILS

കൊവിഡ് ബാധിച്ചവരിൽ പകുതിയിലേറെപ്പേർ വാക്സിൻ എടുത്തവർ

  
backup
November 11 2021 | 04:11 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b4%b0%e0%b4%bf%e0%b5%bd-%e0%b4%aa%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf


തിരുവനന്തപുരം
സംസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരിൽ പകുതിയിലേറെപ്പേരും വാക്സിൻ സ്വീകരിച്ചവർ.
ഇന്നലെ രോഗം സ്ഥിരീകരിച്ച 7540 പേരിൽ വാക്സിനേഷന് അർഹരായിരുന്നവർ 6334 പേരാണ്. ഇതിൽ 4444 പേരും വാക്സിൻ സ്വീകരിച്ചവരാണ്. ഇവരിൽ 1378 പേർ ഒരു ഡോസ് വാക്സിനും 3066 പേർ രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. ഇന്നലത്തെ രോഗികളിൽ 1890 പേർ വാക്സിൻ എടുത്തിട്ടില്ല.
ആരോഗ്യവകുപ്പിന്റെ കണക്കു പ്രകാരം വാക്സിനേഷന് അർഹരായ ജനസംഖ്യയുടെ 95.2 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിനും (2,54,51,286), 55.5 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും (1,48,33,231) നൽകിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉരുള്‍ദുരന്തം ഉദ്യോഗസ്ഥര്‍ ആഘോഷമാക്കി; താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക്

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago