HOME
DETAILS
MAL
സ്വപ്ന സുരേഷിനെ ഇ.ഡി വിളിച്ചുവരുത്തി;മാധ്യമങ്ങളോട് പിന്നീട് പ്രതികരിക്കാമെന്ന്
backup
November 11 2021 | 15:11 PM
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജാമ്യത്തിലിറങ്ങിയ സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് വിളിച്ചുവരുത്തി. മാധ്യമങ്ങളോട് പിന്നീട് പ്രതികരിക്കാമെന്ന് സ്വപ്ന പറഞ്ഞു.
അതേസമയം, നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ ജയില്‍ മോചിതയായ സ്വപ്ന സുരേഷിന് തിരുവനന്തപുരത്തേക്ക് പോകാന്‍ ജാമ്യവ്യവസ്ഥ തടസ്സമാണ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസില്‍ ജാമ്യം ലഭിച്ചപ്പോള്‍ കൊച്ചി അതിര്‍ത്തി വിട്ടു പോകരുതെന്നായിരുന്നു വ്യവസ്ഥ. ഇതിനാലാണ് തിരുവനന്തപുരത്ത് ജയില്‍ മോചിതയായ ഉടന്‍ സ്വപ്ന കൊച്ചിയിലേക്ക് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."