HOME
DETAILS

എസ് ഐ സി റിയാദ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

  
backup
November 21 2021 | 13:11 PM

riyaad-sic-program-21-11

റിയാദ്: സമസ്‌ത ഇസ്‌ലാമിക് സെന്റർ റിയാദ് സെൻട്രൽ കമ്മിറ്റി ശൈഖ് ജീലാനി, ശംസുൽ ഉലമാ, കണ്ണിയത് ഉസ്താദ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കോയ വാഫിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ട്രഷറർ അബ്ദുർറസാഖ് വളക്കൈ ഉദ്‌ഘാടനം ചെയ്തു.

ഷാഫി ദാരിമി ദീബാജ്, ഇസ്മായിൽ ഹുദവി, അബ്ദുർറഹ്മാൻ ഹുദവി പട്ടാമ്പി എന്നിവർ അനുസ്മരിച്ച് സംസാരിച്ചു. സജീർ ഫൈസി തള്ളച്ചിറ, ഷാഫി മാസ്റ്റർ തുടങ്ങിയവർ സന്നിഹിതരായി. മൻസൂർ വാഴക്കാട്, കുഞ്ഞിപ്പ തവനൂർ, ഗഫൂർ ചുങ്കത്തറ, ഫാസിൽ കണ്ണൂർ എന്നിവർ നേതൃത്വം കൊടുത്തു. വർക്കിങ് സെക്രട്ടറി ശുഹൈബ് വേങ്ങര സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി മശ്ഹൂദ് കൊയ്യോട് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്: സാധ്യത പട്ടിക പ്രസിദ്ധീകരിച്ച് പിഎസ്‌സി 

Kerala
  •  3 months ago
No Image

പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍; എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്; സുജിത് ദാസിനെതിരെയും അന്വേഷണം

Kerala
  •  3 months ago
No Image

സിബിഐ അറസ്റ്റ്; ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

National
  •  3 months ago
No Image

'ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു' പി. ശശിക്കെതിരെ സിപിഎമ്മിന് പരാതി എഴുതിനല്‍കി പി.വി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

എം പോക്‌സ്: രോഗിയുടെ ആരോഗ്യനില തൃപ്തികരം, മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്കപട്ടികയില്‍ 23 പേര്‍

Kerala
  •  3 months ago
No Image

ലൈംഗികാതിക്രമം; സംവിധായകന്‍ വി.കെ പ്രകാശിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

Kerala
  •  3 months ago
No Image

മലപ്പുറത്ത് ഏഴ് പേര്‍ക്ക് നിപ രോഗലക്ഷണം; 37 പേരുടെ പരിശോധന ഫലം നെഗറ്റീവ്

Kerala
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ഡ്രഡ്ജര്‍ ഷിരൂരിലേക്ക് 

Kerala
  •  3 months ago
No Image

എറണാകുളം -ആലപ്പുഴ റൂട്ടില്‍ ഗതാഗത നിയന്ത്രണം; ക്രമീകരണങ്ങള്‍ ഇങ്ങനെ..

Kerala
  •  3 months ago
No Image

ബെംഗളൂരുവില്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ തീപിടിത്തം; ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

National
  •  3 months ago