HOME
DETAILS

സെപ്റ്റംബര്‍ ഒന്ന് വഞ്ചനാ ദിനം: മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ്

  
backup
August 29 2016 | 01:08 AM

%e0%b4%b8%e0%b5%86%e0%b4%aa%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%9e%e0%b5%8d%e0%b4%9a-2


മഞ്ചേശ്വരം: ആവശ്യ സാധനങ്ങളുടെ വില വര്‍ധനവ് മൂലം കേരളീയ കുടുംബ ജീവിത വ്യവസ്ഥ അവതാളത്തിലും രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കി മുന്നേറുന്ന ഇടത് ഭരണത്തിന് കീഴില്‍ ജനജീവിതം പ്രയാസത്തില്‍ കഴിയുമ്പോള്‍ മദ്യം ഓണ്‍ലൈനായി നല്‍കി കേരള ജനതയെ പരിഹസിക്കുന്ന എല്‍ ഡി എഫ് സര്‍ക്കാറിന്റെ ഭരണം കേരളത്തിന് അപമാനമാണെന്ന് യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആരോപിച്ചു.
ഓണ പരീക്ഷ അടുത്തിട്ടും പാഠപുസ്തകം ലഭ്യമാക്കുന്നതിലും സാധാരണക്കാരുടെ ചികില്‍സക്ക് കഴിഞ്ഞ സര്‍ക്കാര്‍ അനുവധിച്ച ചികില്‍സ ധനസഹായം പോലും നല്‍കാതിരിക്കുകയും ചെയ്യുന്നതിലൂടെ സര്‍ക്കാറിന്റെ വഞ്ചനയാണ് വ്യക്തമാക്കുന്നത് . ഇതില്‍ പ്രതിഷേധിച്ചു സെപ്റ്റംബര്‍ ഒന്നിന് മണ്ഡലത്തിലെ എട്ട് കേന്ദ്രങ്ങളില്‍ ധര്‍ണയും പ്രകടനവും സംഘടിപിക്കാന്‍ മഞ്ചേശ്വരം മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി തീരുമാനിച്ചു.മുന്‍ ജില്ല ജനറല്‍ സെക്രട്ടറി എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സൈഫുളള തങ്ങല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ യൂസുഫ് ഉളുവാര്‍, സെഡ് എ കയ്യാര്‍ അസീസ് കളത്തൂര്‍, ഉമര്‍ ബങ്കിമൂല, അബ്ദുല്‍ ഖാദര്‍ ബാക്രബൈല്‍, ബഷീര്‍ മൊഗര്‍, റഫീഖ് കണ്ണൂര്‍, മണ്ഡലം ജന. സെക്രട്ടറി റഹ്മാന്‍ ഗോള്‍ഡന്‍, മുസ്തഫ ഒളമുഗര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago
No Image

പൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്;  320 കൂടി ഇന്ന് പവന് 56,800;  വൈകാതെ 57000 കടക്കുമെന്ന് സൂചന

International
  •  3 months ago
No Image

'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി

International
  •  3 months ago
No Image

കേരളത്തില്‍ ഒരാള്‍ക്കു കൂടി എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് വന്ന എറണാകുളം സ്വദേശിക്ക്

Kerala
  •  3 months ago
No Image

ഗസ്സക്കുമേലും ഇസ്‌റാഈല്‍ തീമഴ; അഭയാര്‍ഥികള്‍ താമസിച്ച സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍  മരണം 15, ഭിന്നശേഷിക്കാര്‍ ഉള്‍പെടെ

International
  •  3 months ago
No Image

'പൂരത്തിനിടെ സംഘര്‍ഷത്തിന് ആസൂത്രിത ശ്രമം; എന്തിനും തയ്യാറായി ആര്‍.എസ്.എസ് സംഘമെത്തി' ഗുരുതര വെളിപെടുത്തലുമായി വി.എസ്.സുനില്‍ കുമാര്‍

International
  •  3 months ago