HOME
DETAILS
MAL
ലക്ഷദ്വീപില്‍ സ്‌കൂള്‍ വാരാന്ത്യ അവധി ദിനം മാറ്റി
backup
December 20 2021 | 03:12 AM
കവരത്തി: ലക്ഷദ്വീപില്‍ സ്‌കൂള്‍ വാരാന്ത്യ അവധി ദിനം മാറ്റി. ഞായറാഴ്ചയാണ് ഇനി വാരാന്ത്യ അവധി. വെള്ളിയാഴ്ചയാണ് നിലവില്‍ അവധി അനുവദിച്ചിരുന്നത്. എതിര്‍പ്പുമായി രക്ഷിതാക്കള്‍ രംഗത്തെത്തി. രണ്ടാം ശനിയും ഞായറാഴ്ചുമായിരിക്കും ഇനി മുതല്‍ അവധി. സ്‌കൂള്‍ സമയക്രമത്തിലും മാറ്റമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."