HOME
DETAILS
MAL
രാജസ്ഥാനില്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണു
backup
December 24 2021 | 16:12 PM
രാജസ്ഥാന്‍: രാജസ്ഥാനില്‍ യുദ്ധവിമാനം തകര്‍ന്നുവീണു. മിഗ് 21 വിമാനമാണ് തകര്‍ന്നത്. രാജസ്ഥാനിലെ ജയ്‌സാല്‍ മീറിലാണ് തകര്‍ന്നുവീണത്.
അപകടത്തില്‍ പൈലറ്റ് മരിച്ചു. എങ്ങനെയാണ് വിമാനം അപകടത്തില്‍പ്പെട്ടതെന്നതില്‍ വ്യക്തതയില്ല. സംഭവം സ്ഥിരീകരിച്ച വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചതായും ട്വിറ്ററിലൂടെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."