HOME
DETAILS
MAL
കിളിമാനൂരിലെ ദലിത് പെണ്‍കുട്ടിക്ക് പീഡനം: പട്ടികജാതി കമ്മിഷന് കേസെടുത്തു, പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവ്
backup
December 30 2021 | 12:12 PM
തിരുവനന്തപുരം: കിളിമാനൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു യുവാക്കള്‍ക്കെതിരേ കേസെടുത്തു. യുവാക്കളുടെ സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയുടെ ഒത്താശയുണ്ടെന്ന മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മിഷന് സ്വമേധയാ കേസെടുത്തത്. ഇതില്‍ അടിയന്തര അന്വേഷണം നടത്തി 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം (റൂറല്‍) ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദ്ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."