HOME
DETAILS
MAL
കറന്റ് അഫയേഴ്‌സ് 23/04/2024
April 23 2024 | 13:04 PM
1, 2024-ലെ ലോക ഭൗമദിനത്തിന്റെ പ്രമേയം ?
പ്ലാനറ്റ് V/S പ്ലാസ്റ്റിക്
2, 2024-ലെ വേള്‍ഡ് ഫ്യൂച്ചര്‍ ഉച്ചകോടിക്ക് വേദിയായ ഗള്‍ഫ് രാജ്യം ?
അബുദാബി
3,2024കാന്‍ഡിഡേറ്റ് ചെസ് ടൂര്‍ണമെന്റ് വേദി ?
കാനഡ
4,2024 ഏപ്രിലില്‍ 'ഹ്വസാല്‍-1 Ra-3', 'പ്യോള്‍ജി-1-2' എന്നീ അത്യാധുനിക മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ച രാജ്യം?
ഉത്തരകൊറിയ
5, തിരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനം ജനങ്ങളെ വേഗത്തില്‍ അറിയിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആപ്പ്?
വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."