HOME
DETAILS
MAL
മലബാര്‍ എക്‌സ്പ്രസ് തട്ടി കോഴിക്കോട് ഒരാള്‍ മരിച്ചു; ആളെ തിരിച്ചറിഞ്ഞിട്ടില്ല
Web Desk
April 25 2024 | 06:04 AM
കോഴിക്കോട്: പയ്യോളിയില്‍ ട്രെയിന്‍ തട്ടി ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. പുരുഷനാണ് മരിച്ചയാള്‍. ഇന്നു രാവിലെ ആറരയ്ക്കു മലബാര്‍ എക്‌സ്പ്രസ് ആണ് തട്ടിയത്. റെയില്‍വേ ഗേറ്റിനു സമീപം മൃതദേഹം ചിതറിയ നിലയിലായിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. തിക്കോടി സ്വദേശിയാണെന്നാണ് സംശയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."