HOME
DETAILS
MAL
എൽ.എസ്.എസ് - യു.എസ്.എസ് ഫലം പ്രസിദ്ധീകരിച്ചു
Web Desk
April 27 2024 | 08:04 AM
എൽ.പി , യു.പി വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ് പരീക്ഷയായ എൽ.എസ്.എസ് - യു.എസ്.എസ് ഫലം പ്രസിദ്ധീകരിച്ചു. 2024 - ലെ പരീക്ഷ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഫലം പരീക്ഷ ഭവന്റെ ഔദ്യോഗിക സൈറ്റിൽ ലഭ്യമാണ്.
ഫലം അറിയാൻ: www .pareekshabhavan.kerala.gov.in
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."