HOME
DETAILS

തലസ്ഥാനത്ത് സെക്യൂരിറ്റി/ നൈറ്റ് ഗാര്‍ഡ് താല്‍ക്കാലിക ഒഴിവ്; ഏഴാം ക്ലാസ് പാസായാല്‍ മതി; എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചുവഴി അപേക്ഷിക്കാം

  
Web Desk
May 02, 2024 | 3:44 PM

security/ night guard job in thiruvananthapuram


തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി/ നെറ്റ് ഗാര്‍ഡ് തസ്തികയില്‍ ഒഴിവുണ്ട്. ഓപ്പണ്‍, ഇ/ റ്റി/ ബി വിഭാഗങ്ങളിലായി ആകെ രണ്ട് ഒഴിവുകളാണുള്ളത്. താല്‍ക്കാലിക നിയമനമാണ് നടക്കുക. 

യോഗ്യത
വനിതകള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. 

ഏഴാം ക്ലാസ് വിജയിച്ചവരായിരിക്കണം. 

രണ്ട് വര്‍ഷത്തെ തൊഴില്‍ പരിചയവും വേണം. 

പ്രായപരിധി
2024 ജനുവരി ഒന്നിന് 18 നും 41നും ഇടയില്‍. 


ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 12,000 രൂപയാണ് ശമ്പളം. 

അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അപേക്ഷ നല്‍കാം. വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അതത് എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചുകളില്‍ മേയ് 13ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ല എംപ്ലോയിമെന്റ് ഓഫീസര്‍ അറിയിച്ചു. 

സംവരണ വിഭാഗക്കാരുടെ അഭാവത്തില്‍ സംവരണ ഇതര വിഭാഗക്കാരെയും പരിഗണിക്കുന്നതാണ്. 

v

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  3 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ സമയം ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങളുണ്ട് 

National
  •  3 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  3 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  3 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  3 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  3 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  3 days ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  3 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago