HOME
DETAILS

ടി20 ലോകകപ്പ്: ഇന്ത്യയിൽ നിന്ന് മൂന്നുപേർ കൂടി

  
Web Desk
May 04 2024 | 06:05 AM

icc selected 3 indian officials for worldcup 2024

ജൂണിൽ അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പ് നിയന്ത്രിക്കാനുള്ള 26 ഒഫിഷ്യൽസുകളിൽ ഇന്ത്യയിൽ നിന്ന് മൂന്നുപേർ. അംപയർമാരായ നിതിൻ മേനോനും ജയരാമൻ മദനഗോപാലും മാച്ച് റഫറിയായ ജവഗൽ ശ്രീനാഥുമാണ് ലോകകപ്പിനായി രാജ്യത്തു നിന്ന് യാത്ര തിരിക്കുന്നത്.

ഇന്നലെയാണ് ഐ.സി.സി ഒരുമാസം നീണ്ടുനിൽക്കുന്ന ആദ്യ റൗണ്ടിലേക്കുള്ള ഒഫിഷ്യൽമാരെ പ്രഖ്യാപിച്ചത്. മദനഗോപാൽ സീനിയർ പുരുഷ ടൂർണമെന്റ് നിയന്ത്രിക്കുന്നത് ഇതാദ്യമാണ്. 20 അംപയർമാരെയും ആറു മാച്ച് റഫറിയെയുമാണ് ഐ.സി.സി ലോകകപ്പിനു വേണ്ടി തിരഞ്ഞെടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ഇന്ന് നേരിയ മഴക്ക് സാധ്യത

uae
  •  10 days ago
No Image

‌‌സഊദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡണ്ട്

uae
  •  10 days ago
No Image

സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ: വെള്ളിയാഴ്ച ജുമുഅയിൽ പങ്കെടുക്കാൻ തടസമാകും

Kerala
  •  10 days ago
No Image

വളപട്ടണം കവർച്ച:  പ്രതി അയൽവാസി, പിടിയിൽ

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍: തിരുവണ്ണാമലൈയില്‍ വന്‍ മണ്ണിടിച്ചില്‍; നിരവധി പേര്‍ മണ്ണിനടിയില്‍;  തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്തമഴ തുടരുന്നു,മരണം 13 ആയി

Weather
  •  10 days ago
No Image

റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക അടയ്ക്കുന്ന പരീക്ഷണം വിജയം; സംസ്ഥാന വ്യാപകമായി നടപ്പാക്കും

Kerala
  •  11 days ago
No Image

ബി.ജെ.പി റാലിയില്‍ സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം

Kerala
  •  11 days ago
No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  11 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  11 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  11 days ago