HOME
DETAILS

കെ.എസ്.ഇ.ബിയില്‍ നിരവധി ഒഴിവുകള്‍; അവസാന തീയതി നാളെ; ഒരു ലക്ഷത്തിന് മുകളില്‍ ശമ്പളം

  
May 10 2024 | 14:05 PM

kseb recruitment for various posts apply till tomorrow


കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന് കീഴിലുള്ള റിക്രൂട്ട്‌മെന്റിന് നാളെ കൂടി അപേക്ഷിക്കാം. വിവിധ തസ്തികകളിലായി ആകെ 9 ഒഴിവുകളാണുള്ളത്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത മാനദണ്ഡങ്ങള്‍ കൃത്യമായി വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷ നല്‍കാന്‍ ശ്രമിക്കുക. കേരളത്തില്‍ തന്നെ സര്‍ക്കാര്‍ വകുപ്പില്‍ തൊഴില്‍ സ്വപ്‌നം കാണുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം പാഴാക്കരുത്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കാനുള്ള അവസാന തീയതി മേയ് 11 ആണ്. കൂടുതല്‍ വിശദാംശങ്ങള്‍ നോക്കാം.

തസ്തിക& ഒഴിവ്
കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിലേക്ക് നടത്തുന്ന ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്. ഡയറക്ടര്‍ (ഫിനാന്‍സ്), ഡയറക്ടര്‍ (ടെക്‌നിക്കല്‍സിവില്‍), ഡയറക്ടര്‍ (ടെക്‌നിക്കല്‍ ഇലക്ട്രിക്കല്‍) എന്നിങ്ങനെ പോസ്റ്റുകളിലേക്കാണ് നിയമനം നടക്കുന്നത്. ആകെ 9 ഒഴിവുകളാണുള്ളത്.

ഡയറക്ടര്‍ (ഫിനാന്‍സ്) 3 ഒഴിവും, ഡയറക്ടര്‍ (ടെക്‌നിക്കല്‍സിവില്‍) 3 ഒഴിവും, ഡയറക്ടര്‍ (ടെക്‌നിക്കല്‍ ഇലക്ട്രിക്കല്‍) പോസ്റ്റില്‍ 3 ഒഴിവുകളുമാണുള്ളത്.

Advt No: 04047/2024

പ്രായപരിധി
മൂന്ന് പോസ്റ്റുകളിലുമായി 60 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത

ഡയറക്ടര്‍ (ഫിനാന്‍സ്)

Graduation + Chartered Accountant / Cost & Management Accountant For more details please check official notification

ഡയറക്ടര്‍ (ടെക്‌നിക്കല്‍സിവില്‍)
ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങിലോ അതിന്റെ അനുബന്ധ ശാഖകളിലോ ബിരുദമാണ് അടിസ്ഥാന യോഗ്യത.

ഡയറക്ടര്‍ (ടെക്‌നിക്കല്‍ ഇലക്ട്രിക്കല്‍)
സിവില്‍ എഞ്ചിനീയറിങ്ങില് ബിരുദമാണ് അടിസ്ഥാന യോഗ്യത.

യോഗ്യത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം കാണുക.

ശമ്പളം
ഡയറക്ടര്‍ (ഫിനാന്‍സ്) പോസ്റ്റില്‍ 1,14,000 രൂപ മുതല്‍ 1,66,400 രൂപ വരെയാണ് ശമ്പളം ലഭിക്കുക.

ഡയറക്ടര്‍ (ടെക്‌നിക്കല്‍സിവില്‍) പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 1,14,000 രൂപ മുതല്‍ 1,66,400 രൂപ വരെയാണ് ശമ്പളം ലഭിക്കുക.

ഡയറക്ടര്‍ (ടെക്‌നിക്കല്‍ ഇലക്ട്രിക്കല്‍) പോസ്റ്റില്‍ 1,14,000 രൂപ മുതല്‍ 1,66,400 രൂപ വരെയാണ് ശമ്പളം ലഭിക്കുക.

അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന ലിങ്ക് വഴി അപേക്ഷ നല്‍കുക. ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ സബ്മിറ്റ് ചെയ്യുക. മേയ് 11 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ സമയമുണ്ട്.

അപേക്ഷ: https://kpserb.kerala.gov.in/
വിജ്ഞാപനം: click here



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ പ്രവർത്തനമാരംഭിച്ച് ഇ- ഹെയ്ലിംഗ് പ്ലാറ്റ്ഫോം ബോൾട്ട്; ഇന്ന് ഏഴ് റൈഡുകളിൽ 53 ശതമാനം കിഴിവ് 

uae
  •  13 days ago
No Image

'ഡല്‍ഹി ചലോ' മാര്‍ച്ചുമായി വീണ്ടും കര്‍ഷര്‍; തലസ്ഥാനത്ത് കര്‍ശന പരിശോധന, ഗതാഗതക്കുരുക്ക് 

National
  •  13 days ago
No Image

എം.എല്‍.എയുടെ മകന് എങ്ങനെ ആശ്രിതനിയമനം നല്‍കാനാകും;  കെ. കെ രാമചന്ദ്രന്‍നായരുടെ മകന്റെ നിയമനം റദ്ദാക്കി സുപ്രിംകോടതി

Kerala
  •  13 days ago
No Image

അതിതീവ്രമഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത

Kerala
  •  13 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  13 days ago
No Image

സംശയം തോന്നി ബാഗേജ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അപൂർയിനത്തിൽപ്പെട്ട 14 പക്ഷികൾ; നെടുമ്പാശേരിയിൽ 2 പേർ പിടിയിൽ

Kerala
  •  13 days ago
No Image

പിൻവലിച്ച നോട്ടുകൾ ഈ മാസം 31 വരെ മാറ്റിയെടുക്കാം; സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ 

oman
  •  13 days ago
No Image

ഷോര്‍ട്ട് സര്‍ക്യൂട്ട്; സുപ്രീം കോടതിയിൽ തീപിടിത്തം 

National
  •  13 days ago
No Image

ഉച്ചത്തിൽ ബാങ്ക് കൊടുക്കേണ്ട; മുസ്‌ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി പിടിച്ചെടുക്കാൻ നിർദ്ദേശിച്ച് ഇസ്‌റാഈൽ സുരക്ഷാ മന്ത്രി 

International
  •  13 days ago
No Image

ബീമാപള്ളി ഉറൂസ്; തിരുവനന്തപുരം നഗരസഭാ പരിധിയില്‍ നാളെ അവധി

Kerala
  •  13 days ago