HOME
DETAILS
MAL
കറന്റ് അഫയേഴ്‌സ് 11/05/2024
May 11 2024 | 14:05 PM
1, 2024ലെ പത്മപ്രഭ പുരസ്‌കാരത്തിന് അര്‍ഹനായത് ?
റഫീഖ് അഹമ്മദ്
2, ദേശീയ സാങ്കേതികവിദ്യ ദിനം?
മെയ് 11
3, ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമാകുന്നത് ?
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
4, ചട്ടമ്പിസ്വാമിയുടെ നൂറാം സമാധി വാര്‍ഷികത്തോടനുബന്ധിച്ച് അദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചത്?
ശ്രീകണ്‌ഠേശ്വരം (തിരുവനന്തപുരം)
5, അടുത്തിടെ അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷന്‍ വിലക്കേര്‍പ്പെടുത്തിയ ഇന്ത്യന്‍ ഗുസ്തിതാരം?
ബജ്‌രംഗ് പൂനിയ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."